വക്കം പുരുഷോത്തമന് ആദരാഞ്ജലി
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വക്കം പുരുഷോത്തമന് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി. ശിവൻകുട്ടി കൈമാറി
തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം തൊഴിൽ മന്ത്രി വി. ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി -2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന...
‘രഞ്ജിത്ത് കേരളം കണ്ട ഏറ്റവും മാന്യനായ ചലച്ചിത്ര ഇതിഹാസം’: പുരസ്കാര നിർണയ വിവാദം തള്ളി മന്ത്രി സജി ചെറിയാൻ
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്നു മന്ത്രി സജി ചെറിയാൻ. ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. അവാർഡുകൾ നൽകിയത് അർഹരായവർക്കാണ്. ഇതിൽ...
ലോകായുക്തയുടെ ഉത്തരവിൽ ഇടപെടില്ല; ദുരിതശ്വാസനിധി ദുർവിനിയോഗ പരാതിയിൽ ശശികുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്...
താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു; കസ്റ്റഡി മര്‍ദ്ദനമെന്ന് ആരോപണം, സ്റ്റേഷനിലും ആശുപത്രിയിലും പ്രതിഷേധം
ഇന്നലെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ മരിച്ച സംഭവം കസ്റ്റഡി മർദനം മൂലമാണെന്ന് ആരോപണം. ഇതേ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രിയാണ് മരിച്ചത്. ലഹരിക്കേസിലാണ് സാമി ജിഫ്രിയെ...
ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി
ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അര്‍ദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ...
പെൺകുട്ടിയോടുള്ള അടുപ്പത്തെച്ചൊല്ലി തർക്കം; പത്താം ക്ലാസുകാരനെ കുത്തിക്കൊന്ന് സഹപാഠി
ഉത്തര്‍പ്രദേശിലെ കാന്‍പുരിൽ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പത്താം ക്ലാസ് വിദ്യാർഥി സഹപാഠിയെ കുത്തിക്കൊന്നു. ബിധ്നു മേഖലയിലെ ഗോപാല്‍പുരിയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന നിലേന്ദ്ര തിവാരിയാണ് (15) തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹപാഠി രജ്‌വീറിനെ (13)...
പോലീസിനെതിരെയുള്ള അഫ്സാനയുടെ വെളിപ്പെടുത്തൽ: ഡിജിപിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
നൗഷാദ് തിരോധാന കേസിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് മൊഴി നൽകേണ്ടി വന്നത് പൊലീസിന്റെ മർദനത്തെ തുടർന്നാണെന്ന അഫ്സാനയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ്...
അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസ്; പ്രതി അസഫാക് ആലം കൊടുക്രിമിനലെന്ന് പൊലീസ്
ആലുവയിൽ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലം കൊടുക്രിമിനലെന്നു പൊലീസ്. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾ ജയിലിലായിരുന്നു. 2018ൽ ഡൽഹിയിലെ...
സംഗീതമേഖലയിൽ തനിക്കെതിരേ ലോബി, ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടെന്ന് എം. ജയചന്ദ്രൻ
ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീതസംവിധായകൻ എം. ജയചന്ദ്രൻ. അവർ കാരണം ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നും അദ്ദേഹം കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ പറഞ്ഞു. 'അടുത്തകാലത്തുപോലും ലോബിയുടെ...