മീറ്റര്‍ റീഡിംഗില്‍ കൃത്രിമം; വൈദ്യുതി ബില്‍ ഉയര്‍ന്നത് 60,000 രൂപ വരെ: കെഎസ്‌ഇബി ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി

ഇരുന്നൂറിലേറെ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ മൂന്ന് കെഎസ്‌ഇബി ജീവനക്കാര്‍ക്കെതിരെ കൂടി വകുപ്പുതല നടപടി. കെഎസ്‌ഇ.ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതിനാല്‍ തൊടുപുഴ സെക്ഷൻ- 1 ഓഫീസിലെ അസി....

മലയാളചിത്രം ജയിലറിന് തിയറ്ററുകള്‍ നിഷേധിച്ചു; ഒറ്റയാള്‍ സമരത്തിനൊരുങ്ങി സംവിധായകൻ

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'ജയിലര്‍' സിനിമയ്ക്ക് തിയറ്ററുകള്‍ നിഷേധിച്ചെന്ന പരാതിയുമായി സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഫിലിം ചേമ്പറിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുമെന്ന് സംവിധായകൻ അറിയിച്ചു....

കിടക്കുന്നതിനു തൊട്ടുമുൻപുള്ള മദ്യപാനം ഒഴിവാക്കാം

പ്രായമോ ജീവിതശൈലിയോ പരിഗണിക്കാതെ തന്നെ, മതിയായതും ഗുണനിലവാരമുള്ളതുമായ ഉറക്കം ലഭിക്കാൻ നിരവധി ആളുകൾ പാടുപെടുന്നു. മറ്റ് ഘടകങ്ങൾക്ക് പുറമേ, മദ്യപാനം ഉറക്ക രീതികളിൽ വളരെയധികം സ്വാധീനം ചെലുത്തുമെന്ന് നിങ്ങൾക്കറിയാമോ? ഉറക്കം കുറയുന്നതിനാൽ വേഗത്തിൽ ഉറങ്ങാൻ...

ജലജീവൻ മിഷനിൽ ചരിത്രനേട്ടം; സംസ്ഥാനത്തെ പകുതി
ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ

ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ...

കേരളത്തിലെ അതിഥി തൊഴിലാളികളുടെ കണക്കെടുക്കാനൊരുങ്ങി പോലീസ്

കേരളത്തിലെ മുഴുവൻ അതിഥി തൊഴിലാളികളുടെ കണക്കെടുക്കാനൊരുങ്ങി പൊലീസ്. ഇതിനായി ഓരോ സ്‌റ്റേഷൻ പരിധിയിലുമുള്ള അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ പൊലീസ് മേധാവിമാർ ഇതിന് നേതൃത്വം നൽകും. ആലുവയിൽ അഞ്ചുവയസുകാരിയെ അതിഥി തൊഴിലാളി കൊലപ്പെടുത്തിയ...

‘ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കും?’: മണിപ്പുര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

മണിപ്പുര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആള്‍ക്കൂട്ടത്തിനു തന്നെ കൈമാറിയതു പൊലീസാണെന്നാണു നഗ്നരാക്കി നടത്തി...

അസ്ഫാഖിന് വധശിക്ഷ, ആളൂര്‍ വക്കീല്‍

വേട്ടക്കാരനായാലും ഇരയായാലും നീതിക്കു വേണ്ടി എന്നെ സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പം ഞാനുണ്ടാകും. ആലുവയില്‍ അഞ്ചുവയസുകാരി ചാന്ദ്‌നി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിക്കു വേണ്ടി വാദിക്കില്ലെന്ന് അഭിഭാഷകന്‍ ബി.എ ആളൂര്‍. ഈ കേസില്‍ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും...

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധനത്തിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം. ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. നീണ്ടകര ഹാർബറിന് എത്തുന്നതിന് തൊട്ടുമുമ്പ് ബോട്ട് അപ്രതീക്ഷിതമായി മുങ്ങി താഴുകയായിരുന്നു. കരയോട്...

ഷംസീറിനെതിരെ പരസ്യ പ്രതിഷേധം: ഓഗസ്റ്റ് 2ന് എല്ലാവരും ഗണപതി ക്ഷേത്രത്തില്‍ വഴിപാട് കഴിക്കണമെന്ന് എന്‍എസ്എസ്‌

ഓഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണദിനമായി ആചരിക്കണമെന്ന് എല്ലാ താലൂക്ക് യൂണിനുകൾക്കും നിർദേശം നൽകി എൻഎസ്എസ്. ഹൈന്ദവ വിശ്വാസത്തെ വിമർശിച്ച നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനെതിരെയുള്ള പ്രതിഷേധമായാണ് എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനാചരണം. കഴിഞ്ഞദിവസം ഷംസീറിനു തൽസ്ഥാനത്തു...

‘മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നത് തന്‍റെ അറിവോടെയല്ല’: സർക്കാരിന് കത്ത് നൽകി ഐജി ലക്ഷ്മൺ

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നത് തന്‍റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മൺ ചീഫ് സെക്രട്ടറി വി.വേണുവിനു കത്തു നൽകി. ഹർജി പിൻവലിക്കാൻ തന്റെ അഭിഭാഷകനോടും ലക്ഷ്മൺ ആവശ്യപ്പെട്ടു....