‘ഷംസീർ പറഞ്ഞത് മുഴുവനും ശരി, മാപ്പും പറയില്ല’: തിരുത്തി പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം.വി ഗോവിന്ദൻ

സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിന് ഉദ്ദേശിക്കുന്നേയില്ല. തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. സിപിഎം മതവിശ്വാസങ്ങൾക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാൽ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട്...

സംസ്ഥാനത്ത് 35% മഴ കുറവ്; ജലക്ഷാമം രൂക്ഷമാകാം: കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത രണ്ടു മാസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കുറയുമെന്നാണ് പ്രവചനം. കാലവർഷ പാത്തി...

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7ന്: സ്പീക്കര്‍

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7-ാം തീയതി തിങ്കളാഴ്ച ആരംഭിക്കുകയാണ്. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസം ചേരുന്നതും ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പരിഗണിക്കുന്നതുമാണ്. നിലവിലെ...

വിരമിച്ചു

35 വർഷത്തെ സേവനത്തിന് ശേഷം ആക്കുളം ദക്ഷിണ വ്യോമസേനയിൽ പേഴ്സണൽ അസിസ്റ്റൻ്റ് ആയ ശ്രീ.മുരളീധരൻ പിള്ള വിരമിച്ചു. ഈ കാലയളവിൽ കരസേനയിലും വ്യോമസേനയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, എയർ ഓഫീസർ കമാണ്ടിങ് ഇൻ ചീഫ് ഉൾപ്പെടെയുള്ള...

നമിതയുടെ മരണത്തിൽ പ്രതി ആൻസൻ അറസ്റ്റിൽ; ചികിത്സയിലായിരുന്ന അനുശ്രീ ആശുപത്രി വിട്ടു

കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു...

ഗണപതി പരാമർശം വർഗീയ വാദികൾക്ക് അവസരം ഒരുക്കി; സ്പീക്കര്‍ പ്രസ്താവന തിരുത്തണമെന്ന് വി ഡി സതീശന്‍

സ്പീക്കറുടെ ഗണപതി പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് അവസരം ഒരുക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയ വാദികളും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരും ചാടി വീഴാന്‍ അവസരം കാത്തിരിക്കുകയാണ്. പ്രസ്താവന വന്നതിന് ശേഷം കൈവെട്ടും...

എം ശിവശങ്കറിനു 2 മാസത്തെ ജാമ്യം അനുവദിച്ചു; ഇളവ് ചികിത്സാ ആവശ്യത്തിന് മാത്രമാണെന്ന് സുപ്രീം കോടതി

കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് 2 മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.കസ്റ്റഡിയിലും ശിവശങ്കർ...

ഷംസീര്‍ മാപ്പുപറയേണ്ട; ശബരിമലയ്ക്ക് സമാനമായ സാഹചര്യത്തിന് ശ്രമം: സിപിഎം

വിവാദ പരാമര്‍ശത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്ന് സിപി.എം. മാപ്പ് പറയാന്‍ വേണ്ടി തെറ്റൊന്നും ഷംസീര്‍ ചെയ്തിട്ടില്ല. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിന്റെ ഗൂഢാലോചനയില്‍ എന്‍.എസ്.എസ് വീണെന്ന്...

ടൈറ്റനെ മറക്കുക; 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലേക്ക് അയക്കുമെന്ന് ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ നടുക്കം മാറുന്നതിനു മുൻപ് അടുത്ത പദ്ധതി പ്രഖ്യാപിച്ച് ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലേർമോ സോൺലൈൻ. 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത...

നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ...