തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ...

കാമുകൻ ഒരു വർഷത്തോളം ബലാത്സം​ഗം ചെയ്തു; സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ചത് അയ്യായിരം രൂപ വരെ വാങ്ങി

മുൻ കാമുകൻ ഒരു വർഷത്തോളം ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി. കാമുകൻ പണം വാങ്ങി തന്നെ സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇരുപത്തിമൂന്നുകാരിയുടെ പരാതിയിൽ ബെം​ഗളുരുവിലെ നൃത്താധ്യാപകനായ ആൻഡി ജോർജ്ജ്, ഇയാളുടെ സുഹൃത്തുക്കളായ...

ഭരണ പരാജയം മറച്ചുവയ്ക്കാൻ സി.പി.എം വർഗീയതയെ കൂട്ടുപിടിക്കുന്നു; സ്പീക്കറുമായി ബന്ധപ്പെട്ട വിവാദം ആളികത്തിക്കുന്നത് സി.പി.എം; പാർട്ടി നേതാക്കൾക്ക് എതിരെ വനിതകൾ നൽകിയ പരാതി പോലീസിന് കൈമാറണം: സി.പി.എം കോടതിയാകേണ്ട: പ്രതിപക്ഷ നേതാവ്

സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഞാൻ ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞു. സി.പി.എം...

സ്പീക്കറെ സിപിഎം സംരക്ഷിക്കുന്നത് മതേതര കേരളത്തെ കുത്തിനോവിക്കുന്നതിന് തുല്യം: കെ. സുധാകരൻ

സ്പീക്കര്‍ എ.എന്‍ ഷംസീറിനെ സി.പി.എം സംരക്ഷിക്കുന്നത് മതേതര കേരളത്തെ കുത്തിനോവിക്കുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വിശ്വാസികളെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ സ്പീക്കർ തിരുത്തണം. മതപരമായ കാര്യങ്ങളില്‍നിന്ന് ഭരണകൂടം അകന്നു നില്‍ക്കുന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. മാപ്പുമില്ല,...

ഗതാഗത തടസ്സം; എൻഎസ്എസിന്റെ നാമജപ യാത്രയ്‌ക്കെതിരെ സ്വമേധയാ കേസ് എടുത്ത് പോലീസ്

എൻഎസ്എസിന്റെ നാമജപ യാത്രയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെയാണ്...

ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സ്പീക്കര്‍ കസേര നഷ്ടപ്പെടും; ആശങ്കയില്‍ ഷംസീര്‍

ഗണപതി വിരുദ്ധ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഷംസിറിനെ തള്ളി ഗണേഷ് കുമാര്‍ എം.എല്‍.എ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ അനുസരിക്കുമെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ പ്രതികരിച്ചതോടെ കൂടുതല്‍ പേര്‍ ഷംസീറിനോട് അകലം പാലിക്കുകയാണ്....

വിജയാ, വാ, കയറിയിരിക്ക്..’ശരിക്കും ഞെട്ടിപ്പോയി

എന്താ വിജയാ നിന്റെ പ്രശ്‌നം?'സെക്രട്ടേറിയറ്റിലേക്കുള്ള യാത്രാമധ്യേ എന്റെ പ്രശ്‌നം ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി ആദരമര്‍പ്പിച്ച് ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. ജീവിതത്തില്‍ തനിക്കേറെ കടപ്പാടുള്ള വലിയ...

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ നിയമം പരിഗണിക്കുന്നു : ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ പുതിയ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നതായി ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ ലവ് ജിഹാദ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മാര്‍ഗ്ഗ നിർദ്ദേശ പത്രിക തയ്യാറാക്കാൻ ഡിജിപിയോട് ആവശ്യപ്പെടുമെന്നും...

ദേവസ്വം മന്ത്രി മിത്തിസം മന്ത്രി; ഭണ്ഡാരത്തിലെ പണത്തെ മിത്തുമണി എന്ന് വിളിക്കണം; സ്പീക്കറെയും സിപിഎമ്മിനെയും പരിഹസിച്ച് സലിം കുമാർ

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെയും, വിവാദ പരാമർശത്തെ പിന്തുണച്ച സിപിഎമ്മിനെയും പരിഹസിച്ച് നടൻ സലീം കുമാർ. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ ചില മാറ്റങ്ങൾ ആവശ്യമാണെന്നാണ് അദ്ദേഹം...

അള്ളാഹുവും സ്വർഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് ശിവൻ

എ.എന്‍ ഷംസീറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുവമോര്‍ച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിന് അള്ളാഹുവും സ്വര്‍ഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കൊല്ലുന്ന രാജാവിന്...