24 മണിക്കൂറിനുള്ളിൽ അയോഗ്യത കൽപിച്ചു; ഇത് പിന്‍വലിക്കാന്‍ എത്ര മണിക്കൂര്‍ വേണ്ടി വരുമെന്ന് നോക്കാം -ഖാർഗെ
ഇത് ആഹ്‌ളാദത്തിന്റെ ദിനമാണെന്നും ജനാധിപത്യവും ഭരണഘടനയും വിജയം നേടിയെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിചാരണക്കോടതിയുടെ ശിക്ഷാവിധി വന്ന് 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇപ്പോൾ ശിക്ഷ തടഞ്ഞുകൊണ്ടുള്ള...
ഡിവൈഎസ്പി അടക്കം ഏഴ് പേർ മർദിച്ചു; നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന
നൗഷാദ് തിരോധാന കേസില്‍ പോലീസുകാർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന. മര്‍ദിച്ച പൊലീസുകാരുടെ പേരുകള്‍ അടക്കം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും, യുവജന കമ്മിഷനും അഫ്‌സാന പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി...
ഗ്യാൻവാപിയിലെ സർവേക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി; ഖനനം നടത്താൻ പാടില്ലെന്ന് നിർദേശം
ഗ്യാൻവാപി മസ്ജിദിലെ ആർക്കിയോളജിക്കൽ സർവേക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. സർവേക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഖനനം നടത്താൻ അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കി. ജില്ലാ കോടതിയുടെ തീരുമാനം ശരിവെച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി...
തിരുവനന്തപുരത്ത് സഹോദരിമാരായ കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ചു; വിവരം വെളിപ്പെടുത്തിയത് കൗൺസിലിങ്ങിനിടെ, മുന്‍ സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം പൂവാറില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി മുൻ സൈനികൻ. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടികൾ പീഡന വിവരം പുറത്തു പറഞ്ഞത്. സംഭവത്തിൽ പ്രതിയായ പൂവാര്‍ സ്വദേശി ഷാജിയെ...
ചാർട്ടർ വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി വിരാട് കോലി; ഇരട്ടത്താപ്പാണെന്ന് ആരാധകർ, വൻ വിമർശനം
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം കരീബിയനിൽ നിന്ന് ചാര്‍ട്ടർ വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി വിരാട് കോലി. വിമാന യാത്രയുടെ ചിത്രം കോലി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഗ്ലോബൽ എയർ ചാർട്ടർ സർവീസസാണ് കോലിക്കായി വിമാനം...
വന വികസന ഏജന്‍സിക്ക് കനറാ ബാങ്കിന്റെ ബെലേറോ ;
വാഹനം സിഎസ്ആര്‍ ഫണ്ട് മുഖേന
കനറാ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് മുഖേന വന വികസന ഏജന്‍സിക്ക് ലഭ്യമാക്കിയ ബൊലേറോ ജീപ്പിന്റെ ഫ്‌ളാഗ് ഓഫ് പിടിപി നഗറില്‍ നടന്ന ചടങ്ങില്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എന്‍.ശ്യാം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.സാമൂഹ്യ...
പൊതുസ്ഥലത്ത് ഓണപ്പൂക്കളങ്ങള്‍ക്ക് പോലീസിന്റെ നിരോധനം
മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്ത് പൊതുസ്ഥലങ്ങളില്‍ ഓണപ്പൂക്കളമൊരുക്കുന്നതിന് പോലീസിന്റെ നിരോധനം. വിവിധ ക്ലബ്ബുകളും സംഘടനകളും ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മകളാണ് അത്തം മുതല്‍ പൊതുസ്ഥലത്ത് ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കുന്നത്. മത്സര ബുദ്ധിയോടെയും കലാവിരുതോടെയും തയ്യാറാക്കുന്ന ഇത്തരം പൂക്കളങ്ങള്‍...
മോചനദ്രവ്യത്തിനായി വ്യാപാരിയെ കാറിന്‍രെ സ്റ്റീയറിംഗില്‍ വിലങ്ങിട്ട പോലീസുകാരന്‍ പ്രതിക്ക് ജാമ്യമില്ല.
മോചനദ്രവ്യത്തിനായി ഇ.ഡി റെയ്ഡെന്ന് കാട്ടി വ്യാപാരിയെ കാര്‍ തടഞ്ഞ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് കൈ വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ സ്റ്റിയറിംഗില്‍ കൈയാമം വച്ച് പൂട്ടിയ സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ജാമ്യമില്ല. ഒന്നാം...
ഒഴിവുള്ള തസ്തികകളിൽ അടിയന്തര നിയമനം നടത്തണം
കേരള ബാങ്ക് മുഖ്യ കാര്യാലയത്തിൽ രാപ്പകൽ സത്യാഗ്രഹം കേരള ബാങ്കിലെ തസ്തിക കൾ നിർണയിച്ച് ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്...
സുപ്രീം കോടതി വിധി രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടി
നാലേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി. രാഹുല്‍ ഗാന്ധിക്ക് വ്യക്തിപരമായി കിട്ടിയ ആശ്വാസം എന്നതിലുപരി രാജ്യത്തെ...