ഹോളിവുഡ് താരം മാർക്ക് മാർഗോലിസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം മാർക്ക് മാർഗോലിസ്(83) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു മർഗോലിസ് മരണം. ലോകപ്രശസ്തമായ ബ്രേക്കിംഗ് ബാഡ് സീരീസിലെ ഹെക്ടർ സലമാങ്ക എന്ന കഥാപാത്രത്തിലൂടെയാണ് മാർഗോലിസ് ലോകപ്രശസ്തനായത്....

തെന്നി വീണു; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് നിസ്സാര പരുക്ക്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വീണ് പരുക്കേറ്റു. ബിജെപി ബൂത്ത് ദർശൻ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കാടിയിൽ ഇന്നലെ രാത്രി ഒരു വീട്ടിലേക്കു പ്രവർത്തകരോടൊപ്പം പോകുന്നതിനിടെ തെന്നി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പരിശോധന...

യുവതിയെ കാലിൽ സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ്

പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ കാലിൽ സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവ് അരുണിനെ സംശയമില്ലെന്ന് സ്നേഹയുടെ പിതാവ് സുരേഷ്. അനുഷ അരുണിന്റെ സുഹൃത്താണെന്നു മാത്രമേ അറിയാവൂ എന്നും സുരേഷ് വ്യക്തമാക്കി....

പത്മനാഭസ്വാമി ക്ഷേത്ര പരിസരം ‘നോ ഫ്‌ലൈയിംഗ് സോൺ’ പ്രഖ്യാപിക്കണം; ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ

പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിൽ 'നോ ഫ്‌ലൈയിംഗ് സോൺ' പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ. ഹെലികോപ്റ്റർ പറക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിലവിൽ ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത്. ...

ട്യൂഷൻ ക്ലാസ്സുകളിലെ വിനോദയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി ബാലാവകാശ കമ്മിഷൻ; പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി

മാർഗനിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനമേർപ്പെടുത്തി ബാലാവകാശ കമ്മിഷൻ. പരീക്ഷകൾക്ക് മുന്നോടിയായി ട്യൂഷൻ സെന്ററുകൾ നടത്തുന്ന രാത്രികാല ക്ലാസ്സുകൾക്കും വിലക്കുണ്ട്. വിദ്യാർഥികൾക്ക് വേണ്ടിയുള്ള വിനോദയാത്രകൾക്കായി...

‘യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതം’; ഇതാണ് ‘ചെകുത്താന്റെ’ റൂമിൽ നടന്നത്: വിഡിയോ പുറത്തുവിട്ട് ബാല

യൂട്യൂബറെ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി നടൻ ബാല. യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന...

‘സ്പീക്കറെ ഗോവിന്ദന്‍ തിരുത്തണം’; നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് കെ സുധാകരന്‍

മിത്ത് വിവാദത്തില്‍ സ്പീക്കറെ തിരുത്താന്‍ സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ  പിന്‍വലിക്കണമെന്നും കെ സുധാകരന്‍...

കേരളത്തിൽ നിന്ന് കാറില്‍ കടത്തിയ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അവയവങ്ങൾ പിടികൂടി; പൂജ നടന്നതിന്റെ ലക്ഷണങ്ങൾ, മൂന്ന് പേർ കസ്റ്റഡിയിൽ

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് കാറിൽ കടത്തിയ മനുഷ്യന്റേത് എന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം സ്ഥിരീകരിക്കും....

ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാനാകില്ല; കോടതിമുറിയിൽ വെച്ച് ഹൈക്കോടതി ജഡ്ജി രാജി പ്രഖ്യാപിച്ചു

ആത്മാഭിമാനം പണയം വയ്ക്കാനാകില്ലെന്ന പ്രഖ്യാപനത്തോടെ കോടതി മുറിക്കുള്ളിൽ വെച്ചുതന്നെ രാജി പ്രഖ്യാപിച്ച് ജഡ്ജി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് രോഹിത് ദേവാണ് രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര മുൻ അഡ്വക്കറ്റ് ജനറലായിരുന്ന രോഹിത്...

നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു; ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

നഴ്സിന്റെ വേഷം ധരിച്ചെത്തി പ്രസവിച്ചുകിടന്ന യുവതിയെ കുത്തിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കായംകുളം സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) കൊലപ്പെടുത്താൽ ശ്രമിച്ച അനുഷ (25)യാണ്...