സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാര്‍ഷികം ചൊവ്വാഴ്ച; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14-ാമത് വാര്‍ഷികാഘോഷവും സംസ്ഥാനതല ക്വിസ് മത്സരങ്ങളും ചൊവ്വാഴ്ച തിരുവനന്തപുരത്ത് വഴുതക്കാട് ഗവണ്‍മെന്‍റ് വിമൻസ് കോളേജില്‍ നടക്കും. എസ്.പി.സി ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ...

നിയമസഭയിൽ ഉമ്മന്‍ചാണ്ടി, വക്കം പുരുഷോത്തമൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഉമ്മൻ ചാണ്ടി - അനുശോചനം കേരളത്തിന്റെ ആദരണീയനായ മുന്‍ മുഖ്യമന്ത്രിയും ഈ പതിനഞ്ചാം നിയമസഭയിലെ അംഗവുമായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ശ്രീ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു...

ഗണപതി അവഹേളനം: കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പാക്കി: കെ.സുരേന്ദ്രൻ

ഷംസീർ മാപ്പ് പറയും വരെ ബിജെപി പ്രതിഷേധിക്കും ഗണപതി അവഹേളനം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാക്ക ചത്താൽ പോലും...

നിയമസഭാ സമ്മേളനത്തിന് തുടക്കം; ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി...

പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി കറി നൽകിയില്ല; ഹോട്ടൽ ജീവനക്കാരന്റെ തല അടിച്ചുപൊട്ടിച്ചു, 3 പേർ കസ്റ്റഡിയിൽ

പൊറോട്ടയ്ക്കു സൗജന്യമായി കറി നൽകിയില്ലെന്ന് ആരോപിച്ച് കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനു നേർക്ക് ആക്രമണം. ഹോട്ടൽ സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ്...

ഓസ്‌കർ നേടിയതിന് ശേഷം യാതൊരു ബന്ധവുമില്ല, കടം വാങ്ങിയ പണവും തിരിച്ചു തന്നില്ല; ഗുരുതര ആരോപണവുമായി ബൊമ്മനും ബെല്ലിയും

മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ പുരസ്‌കാരം കരസ്ഥമാക്കിയ ദ എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും നിർമാതാവിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബൊമ്മനും ബെല്ലിയും. ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോൾ തങ്ങളുമായി നല്ല അടുപ്പത്തിലായിരുന്ന സംവിധായിക, ഓസ്‌കർ ലഭിച്ചതിന്...

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചു; വിജ്ഞാപനം പുറത്തിറക്കി

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചത്. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ...

വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ...

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്, ഒരു ലക്ഷം പിഴ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. തോഷാഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ...

SFI നേതാവിന് വേണ്ടി ചട്ടം മാറ്റി എംഎ യ്ക്ക് പ്രവേശനം

ബികോം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് എം.എ ക്ക് പ്രവേശനം അനുവദിച്ചത്60 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ഒരു സർവ്വകലാശാല മാത്രമായി നടപ്പാക്കുന്നു കണ്ണൂർ വിസി യുടെ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നിവേദനം ഒരു വർഷം മാത്രം...