തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ്; ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ
നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്മോർ കോടതി. അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ജയപ്രദയെ കൂടാതെ മറ്റ് രണ്ടു പേരെയും കോടതി ശിക്ഷിച്ചു....
‘വായടച്ച് പണിയെടുക്കും;ഇറങ്ങാന്‍ പോകുന്ന സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കില്ല’: വിജയ് ദേവരക്കൊണ്ട
തന്‍റെ സിനിമകള്‍ റിലീസാകുന്നതിനു മുന്‍പ് ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തില്ലെന്ന് തെലുഗ് നടന്‍ വിജയ് ദേവരക്കൊണ്ട. കുറഞ്ഞത് തന്‍റെ അടുത്ത മൂന്ന് ചിത്രങ്ങളുടെ കാര്യത്തിലെങ്കില്‍ ഇതു പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമന്തയ്‌ക്കൊപ്പം...
‘പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോട്’; ജാമ്യം വേണ്ട; ഗ്രോ വാസു ജയിലിൽ തുടരും
മുൻ മാവോവാദി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിന്റെ റിമാൻഡ് കോടതി ഈമാസം 25-വരെ നീട്ടി. റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ കുന്ദമംഗലം കോടതിയിൽ നേരിട്ട് ഹാജരാക്കിയത്. വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നില്ലെന്ന് ഗ്രോവാസു...
‘സിപിഎം മുൻപ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്, ഇപ്പോൾ ഭയപ്പെടുന്നത് പിണറായിയെ; ചോദിക്കാനുള്ളത് മുഖത്തുനോക്കി ചോദിക്കും’: മാത്യു കുഴൽനാടൻ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങിയ പണത്തെ സംബന്ധിച്ച് നടപടികൾ സുതാര്യമാണെന്നു പറയുന്നവർക്ക് ഇക്കാര്യം പൊതുജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ ഉത്തരവാദിത്തമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയൻ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ്...
‘രജനിയുടെ വിളയാട്ടം’; 2023ലെ ഏറ്റവും വലിയ തമിഴ് ഓപ്പണറായി ജയിലര്‍
ജയിലര്‍ ആദ്യ ദിനം തന്നെ സിനിമാശാലകള്‍ പൂരപ്പറമ്പാക്കിയ കോടികള്‍ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസം ഇന്ത്യയില്‍ 52 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്. റിലീസായ ആദ്യ ദിനം തന്നെ ഇന്ത്യയിൽ 32 കോടി നേടിയ പൊന്നിയിൻ സെൽവൻ...
എന്താണ് ആൽക്കഹോളിക്ക് ലിവർ ഡിസീസ് ; മദ്യപാനംമൂലം കരൾരോഗം വരാൻ സാധ്യത ആർക്കൊക്കെ?; അറിയാം
മദ്യം മൂലമുള്ള കരൾരോഗത്തിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ഒന്നാംഘട്ടം: ആൽക്കഹോളിക്ക് ഫാറ്റി ലിവർ 90 ശതമാനം അമിത മദ്യപാനികളിലും ഫാറ്റി ലിവർ കാണപ്പെടുന്നു. കരളിൽ കൊഴുപ്പ് നിറയുന്ന ഘട്ടമാണിത്. കൊഴുപ്പ് നിറഞ്ഞ് കരൾ വീർത്തുവരുന്ന...
തടവറയില്‍ നിന്ന് സ്വാതന്ത്ര്യം: 18 തടവുകാര്‍ ജയില്‍ മോചിതരാകും (എക്‌സ്‌ക്ലൂസീവ്)
33 പേരുടെ 'പട്ടിക വെട്ടി' 18 ആക്കി സര്‍ക്കാര്‍: 15 തടവുകാര്‍ക്ക് മോചനമില്ല തിരുവനന്തപുരം-വിയ്യൂര്‍-കണ്ണൂര്‍-തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത് രാജ്യത്തിന്റെ പിറനാള്‍ സമ്മാനമായി തടവുപുള്ളികള്‍ക്ക് പുതിയ ജീവിതം നല്‍കി, ഇതാണ് ആസാദീ കാ...
തെലങ്കാന സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ സര്‍ക്കാര്‍ ഏറ്റെടുത്തു, KSRTCയെ ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ മന്ത്രീ
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെപ്പോലെയാണ് കേരളത്തിലെ അവസ്ഥ സ്വന്തം ലേഖകന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറും കണ്ടു പഠിക്കണം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെയും...
ചായ കുടിച്ചതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ചു; മരണകാരണം വ്യക്തമല്ല, ദുരൂഹതയുണ്ടെന്ന് പൊലീസ്
ചായകുടിച്ചതിന് പിന്നാലെ ഒന്നര വയസ്സുള്ള ആൺകുട്ടി മരിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ദുരൂഹമായ സാഹചര്യത്തിൽ രാജ എന്ന കുട്ടി മരിച്ചത്. ചായ കൊടുത്തതിനു ശേഷം മകന് ശ്വാസം മുട്ടൻ അനുഭവപ്പെട്ടെന്നും, 22 കിലോമീറ്റർ അകലെയുള്ള ഇൻഡോറിലെ...
എൻഎസ്എസ് നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവം; തുടർ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ...