വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു

ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന...

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത. മഴ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, ഇടുക്കി ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

ഓഗസ്റ്റ് 25ന് ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്

ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള...

വൃക്കയെ ബാധിക്കുന്ന ക്യാൻസർ രോഗം നിർണ്ണയിക്കാൻ ആധുനിക സംവിധാനങ്ങൾ സജ്ജം .

യൂറോളജി ഡോക്ടർമാരുടെ ത്രിദിന ദക്ഷിണമേഖലാ സമ്മേളനം ആരംഭിച്ചു വൃക്കകളെ ബാധിക്കുന്ന ക്യാൻസർ രോഗം വളരെ നേരത്തെ തന്നെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങൾ ഇന്ന് ചികിത്സാ രംഗത്ത് സജ്ജമാണെന്ന് യൂറോളജി ഡോക്ടർമാരുടെ ദക്ഷിണമേഖലാ സമ്മേളനം...

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ

പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസിനെ എൽഡിഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കോട്ടയത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനം. പുതുപ്പള്ളിയിൽ രാഷ്ട്രീയം ചർച്ചയാകുമെന്ന് ഗോവിന്ദൻ പറഞ്ഞു. ‘രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ്...

യോഗി സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം: സുപ്രീം കോടതി

യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 2017 മുതൽ സംസ്ഥാനത്ത് നടന്നിട്ടുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, എതൊക്കെ...

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും: വി. ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന പ്രചാരണത്തിൽ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ്...

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍; കേസെടുത്ത് മുംബൈ പൊലീസ്

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന സിനിമയുടെ ക്ലിപ്പുകള്‍ ലീക്കായി. ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ പരാതിയാണ് കേസ്. വ്യാഴാഴ്ച സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ...

ഓട്ടോമാറ്റിക് കാറിന് ഇനി പ്രത്യേക ലൈസന്‍സ്; ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ പ്രത്യേകം ഡ്രൈവിങ് ടെസ്റ്റ്

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ...

അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും’; ജയ്കിന് ഹാട്രിക് കിട്ടുമെന്ന് കെ മുരളീധരൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻറെ വിജയം ഉറപ്പെന്ന് കെ മുരളീധരൻ. ഉമ്മൻ ചാണ്ടി ചികിത്സ വിവാദത്തിൽ സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും...