ഹിമാചലിൽ മേഘവിസ്ഫോടനം: 7 മരണം; 6 പേരെ രക്ഷപ്പെടുത്തി, വീടുകൾ ഒഴുകിപ്പോയി

ഹിമാചൽപ്രദേശിലെ സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് മരണം. ആറുപേരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഏഴ് പേരുടെ മരണത്തിൽ മുഖ്യമന്ത്രി...

ബ്രാൻഡ് മുഖ്യം; ഓണക്കാലത്ത് മദ്യവിൽപ്പന പൊടിപൊടിക്കാൻ നിര്‍ദ്ദേശങ്ങളുമായി ബവ്കോ

ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ ഒരു പിടി നിര്‍ദ്ദേശങ്ങളുമായി ബവ്കോ. ജനപ്രിയ ബ്രാന്‍റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നും എംഡി പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. നിര്‍ദ്ദേശങ്ങൾ ലംഘിച്ച്...

ഉൽക്കമഴ മേഘമറയിൽ; കാത്തിരുന്നവരെ കാലാവസ്ഥ നിരാശപ്പെടുത്തി: ഉൽക്കാവർഷത്തിന്റെ ദൃശ്യം അപൂർവം ചിലയിടത്ത് മാത്രമാണ് ദൃശ്യമായത്

പഴ്സീഡ് ഉൽക്കമഴ കാണാൻ കാത്തിരുന്നവരെ മേഘാവൃതമായ കാലാവസ്ഥ നിരാശപ്പെടുത്തി. ശനിയാഴ്ച രാത്രിയും ഞായർ പുലർച്ചെയുമായി ഉൽക്കാവർഷത്തിന്റെ ദൃശ്യം കേരളത്തിലുൾപ്പെടെ കാണാനാകുമെന്നായിരുന്നു വാനനിരീക്ഷകർ അറിയിച്ചത്. തെളിഞ്ഞ ആകാശമുള്ള അപൂർവം ചിലയിടത്തു മാത്രമാണിതു ദൃശ്യമായത്.  കുളത്തൂപ്പുഴയിൽനിന്നു പകർത്തിയ...

രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറ്; ആസൂത്രിതമെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്

സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറ്. ഇന്നലെ കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് കാസർകോടും ട്രെയിനു നേരെ  കല്ലേറുണ്ടായി. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിൽ ഇന്നലെ ഓഖ എക്സ്പ്രസിനായിരുന്നു കല്ലേറ്...

എൻഎസ്എസിനോട് പിണക്കമില്ല, ‘മാസപ്പടി’യിൽ മിണ്ടാതെ മടങ്ങി എം.വി ഗോവിന്ദൻ

പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന മറുപടി നൽകി സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദൻ....

ഭാര്യയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കൂടുതൽ; ഭർത്താവ് യുവതിയെ കഴുത്തുഞെരിച്ചു കൊന്നു

യുപിയിൽ മക്കൾ നോക്കി നിൽക്കെ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന യുവാവ് പിടിയിൽ. റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽവെച്ചാണ് കൊലപാതകം. ഇൻസ്റ്റഗ്രാമിൽ ഭാര്യയ്ക്ക് ഫോളോവേഴ്സ് കൂടുതലായതിനാൽ അസൂയയും അപകർഷതാബോധവും കൊണ്ടാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. യുവതി ഇൻസ്റ്റഗ്രാമിൽ...

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചത്

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാർക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരിക്കുന്നത്. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത് എസ് പി ആർ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെടെയുള്ളവർക്ക് എതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. സിഎംആർഎൽ കമ്പനിയിൽനിന്ന് പണം വാങ്ങിയവർക്കെതിരെ അന്വേഷണം വേണമെന്നാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു...

കേരളത്തിൽ ലോഡ്ഷെഡിങ് നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി

കേരളം കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ലോഡ്ഷെഡിങ് നടപ്പാക്കുന്ന കാര്യം ആലോചനയിലാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മഴ കുറഞ്ഞതും, പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദ് ചെയ്തതും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.ഇപ്പോൾ...

AKG സെന്റര്‍, വീണാ വിജയന്റെ വീടോ

വീണ തൈക്കണ്ടിയില്‍, ഡോട്ടര്‍ ഓഫ് പിണറായി വിജയന്‍, എ.കെ.ജി സെന്റര്‍, പാളയം, തിരുവനന്തപുരം എന്നാണ് അഡ്രസ്സ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടാണോ എ.കെ. സെന്റര്‍. അതോ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളാ ഘടകത്തിന്റെ ആസ്ഥാന...