അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി, ഗണപതിയെ തൊട്ടാൽ കൈയും മുഖവും പൊള്ളുമെന്നറിഞ്ഞു; കെ. മുരളീധരൻ
നാമജപ ഘോഷയാത്രക്കാർക്കെതിരേയുള്ള കേസ് പിൻവലിക്കാനുള്ള നീക്കം നടന്നാൽ നല്ലകാര്യമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടാൽ കൈയും മുഖവും പൊള്ളുമെന്നറിഞ്ഞു. അതിന്റെ ലക്ഷണമാണ് ഇപ്പോഴത്തേതെന്ന് മുരളീധൻ മാധ്യമങ്ങളോട് പറഞ്ഞു....
സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ നിയമനത്തിൽ തുളസീധര കുറുപ്പിനെ തഴഞ്ഞ തീരുമാനം; ഡൽഹി ഹൈക്കോടതി ശരിവച്ചു
നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായി നാടകരചയിതാവ് ഡോ. ജെ. തുളസീധര കുറുപ്പിനെ നിയമിക്കാനുള്ള ശുപാർശ തള്ളിയ കേന്ദ്രത്തിന്റെ തീരുമാനം ഡൽഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ തീരുമാനം ചോദ്യംചെയ്ത് തുളസീധര കുറുപ്പ്...
ക്രമക്കേട് നടന്നതിന് തെളിവില്ല; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി സിംഗിള്‍ ബെഞ്ച്...
യുഎസിൽ ഭാര്യയെ വെടിവച്ച് കൊന്ന് ജഡ്ജി: പിന്നാലെ നാളെ ഞാനുണ്ടാവില്ലെന്ന് സഹപ്രവർത്തകന് മെസേജ്
കലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി വാക്കുതർക്കത്തിനു പിന്നാലെ ഭാര്യയെ വെടിവച്ചുകൊന്നു. ജഡ്ജി ജെഫ്രി ഫെർഗോസണാണു ഭാര്യ ഷെറിലിനെ (65) കൊന്നത്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു കൊലപാതകം. വീടിനടുത്തുള്ള...
ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണം, നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് രാഹുൽ ഗാന്ധി. ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും, ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ...
ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി, ലാൻഡർ മോഡ്യൂൾ വേർപെടൽ പ്രക്രിയ നാളെ
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭ്രമണ പഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെ നടത്തും. ഈ മാസം 23 നാണ് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ്...
മസ്തിഷ്ക തരംഗം ഡീകോഡ് ചെയ്ത് മനുഷ്യന്റെ ചിന്തയിലുണ്ടായിരുന്ന പാട്ട് കണ്ടെത്തി; ശാസ്ത്രലോകത്തിന് നേട്ടം
ഉപകരണം ഉപയോഗിച്ച് മനുഷ്യന്റെ ചിന്ത എന്താണെന്ന് തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം. മസ്തിഷ്ക തരംഗങ്ങൾ ഡീകോഡ് ചെയ്ത് ഒരു മനുഷ്യന്റെ ചിന്തയിലൂടെ കടന്നുപോകുന്ന പാട്ടിനെ കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജിസ്റ്റുകൾ കൃത്യമായി തിരിച്ചറിഞ്ഞു. പ്രശസ്ത...
കൈതോലപ്പായ’ വിവാദം; തുടരന്വേഷണ സാധ്യതയില്ല, ജി.ശക്തിധരൻറെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലീസ്
കൈതോലപ്പായ ആരോപണത്തിൽ കഴമ്പില്ലെന്ന് പൊലിസ്. സിപിഎം മുഖപത്രം ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ .ജി. ശക്തിധരന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലിസ് വ്യക്തമാക്കി. താൻ ഒരു പാർട്ടിയുടെയോ നേതാവിൻറേയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പോലീസിന് മൊഴി...
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മഹാരാജാസ് കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും. കോളേജ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി ഒരാഴ്ചക്കകം...
കോടതിയെ കബളിപ്പിച്ച് KSRTCയുടെ ശമ്പളചര്‍ച്ച
ഇന്ന് ശമ്പളം നല്‍കണമെന്ന് കോടതി: ചര്‍ച്ച ചെയ്യാമെന്ന് മാനേജ്‌മെന്റ്, പറ്റിപ്പെന്ന് ജീവനക്കാര്‍, വര്‍ഗവഞ്ചകരായി യൂണിയന്‍ നേതാക്കള്‍ എ.എസ്. അജയ്‌ദേവ് കഴിഞ്ഞ മാസം ജോലിചെയ്ത ശമ്പളം കിട്ടാന്‍ വേണ്ടി ജീവനക്കാരുടെ നേതാക്കളും മാനേജ്‌മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയാണ്...