ജെയ്‌ക്കിന് ലഭിക്കുന്നത് മികച്ച പിന്തുണ;പുതുപ്പള്ളിയിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം: ഇ പി ജയരാജന്‍

പുതുപ്പള്ളിയിൽ ജെയ്‌കിന് ലഭിക്കുന്നത് മികച്ച പിന്തുണയും അംഗീകാരവുമാണെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയിലേത് രാഷ്ട്രീയ തെരഞ്ഞെടുപ്പെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച...

നെഹ്‌റുവിന്റെ പേര് നീക്കി; ഇനി പ്രൈം മിനിസ്‌റ്റേഴ്‌‌സ് മ്യൂസിയം: പേര് മാറ്റി കേന്ദ്ര സർക്കാർ

നെഹ്‌‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഇനിമുതൽ പ്രൈം മിനിസ്‌റ്റേഴ്‌‌സ് മ്യൂസിയം ആൻഡ് ലൈബ്രററി സൊസൈറ്റി (പിഎംഎംഎൽ) എന്ന് അറിയപ്പെടും. 77-ാം സ്വാതന്ത്ര്യദിനമായി ഇന്നലെ മ്യൂസിയത്തിന്റെ പേര് പുനർനാമകരണം ചെയ്‌തതായി മ്യൂസിയം ചെയർപേഴ്‌സ‌‌ൺ...

മണിപ്പുരിൽ 20 വർഷത്തിനു ശേഷം ഹിന്ദി സിനിമ; ‘ഉറി’ പ്രദർശിപ്പിച്ച് കുക്കികൾ

ഇനിയും കലാപത്തീ അണയാത്ത മണിപ്പുരിൽ 3000 താൽക്കാലിക വീടുകൾ (പ്രീ ഫാബ്രിക്കേറ്റഡ്) പണിത് ദുരിതാശ്വാസ ക്യാംപുകളിലുള്ളവരെ പുനരധിവസിപ്പിക്കാൻ നീക്കം ഊർജിതം. അഞ്ചിടങ്ങളിലായി നിർമിക്കുന്ന വീടുകളിൽ രണ്ടു മുറിയും ശുചിമുറിയുമാണുണ്ടാവുക. ഒരു നിരയിലെ 10 വീടുകൾക്ക്...

വഴിത്തർക്കത്തിന്റെ പേരിൽ വായോധികയെയും മകളെയും ഗുണ്ടകൾ വീടുകയറി മർദിച്ചു

വഴി തർക്കത്തിന്റെ പേരിൽ തിരുവനന്തപുരം വെള്ളറടയിൽ വയോധികയെയും മകളെയും വീട്ടിൽ കയറി മർദ്ദിച്ചു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് കഴിഞ്ഞ ദിവസം ​ഗുണ്ടകൾ വീട്ടിൽ കയറി മർദ്ദിച്ചത്....

വിവാദം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്’; ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനാണെന്ന് ഇ.പി.ജയരാജൻ

മുഖ്യമന്ത്രിയെ ആക്രമിക്കാനായി ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ സാമ്പത്തിക ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇ.പി.ജയരാജന്റെ പ്രതികരണം. കൺസൽട്ടൻസി സ്ഥാപനം നടത്തുന്നതിൽ തെറ്റില്ല. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ...

പത്രപ്രവർത്തക യൂണിയന്റെ പേരിൽ വ്യാജ വാർത്താക്കുറിപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍

സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്ത യൂണിയന്റെ (KUWJ) പേരിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്താക്കുറിപ്പ് വ്യാജമാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. യൂണിയന്റെ ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാർത്ഥം...

കോൺഗ്രസ് നിയമത്തിൽ വിശ്വസിക്കുന്നവർ; മാത്യു കുഴൽനാടനെ പൂട്ടിക്കാനുള്ള ശ്രമം ചെറുക്കും: കെ.സി വേണുഗോപാൽ

കോൺഗ്രസ് എം.എൽ.എ. മാത്യു കുഴൽനാടൻ നികുതിവെട്ടിച്ചു എന്ന ആരോപണത്തിൽ നിയമപരമായ ഏതന്വേഷണത്തേയും നേരിടാൻ കോൺഗ്രസ് തയ്യാറാണെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞതിൻ്റെ പേരിൽ മാത്യുവിനെ പൂട്ടിക്കാനുള്ള അന്വേഷണമാണെങ്കിൽ അതിനെ...

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും....

ജയ്ക്ക് സി.തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ജില്ലയിലെ എൽ.ഡി.എഫ് നേതാക്കളായസിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി, എ.വി.റസ്സൽ, സിപിഐ ജില്ലാ...

ഓണക്കിറ്റ്: മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും, സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ലഭ്യമാകും

ഈ വർഷത്തെ ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 5.84 ലക്ഷം ആളുകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക. ഇതോടൊപ്പം സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലും ഓണക്കിറ്റ് നൽകും. അഗതി മന്ദിരങ്ങളിലെയും അനാഥാലയങ്ങളിലെയും...