ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു; മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു

ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം, സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി...

കാർഷിക ഉത്പന്നങ്ങൾ റേഷൻ കടകളിലൂടെ വിൽക്കാൻ അവസരമൊരുക്കും ; മന്ത്രി ജി.ആർ അനിൽ

ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം...

സായ് എൽ.എൻ.സി.പി സ്ഥാപക ദിനം ആഘോഷിച്ചു

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലക്ഷ്മി ഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 38 മത് സ്ഥാപക ദിനം ആഘോഷിച്ചു. കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ്...

കൈതോലപ്പായയില്‍ 2.35 കോടി കൊണ്ടുപോയത് പിണറായി; പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്‍

കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ രംഗത്ത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി...

സ്‌കൂള്‍ കലോത്സവം ദേശിംഗ നാട്ടില്‍: പാചകപ്പുര കാക്കാന്‍ പഴയിടം വരുമോ (എക്‌സ്‌ക്ലൂസീവ്)

കോഴിക്കോട് കലോത്സവത്തില്‍ കത്തിപ്പടര്‍ന്ന ബ്രാഹ്‌മണിക്കല്‍ ഹെജിമണി വിവാദം കൊല്ലത്ത് ആളിപ്പടരുമോഇത്തവണ സ്‌കൂള്‍ കലോത്സവ പാചകപ്പുരയില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞിരുന്നുസ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്തു വെച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം എ.എസ്....

മണിപ്പുർ കലാപം; കേസുകൾ അന്വേഷിക്കാൻ 53 അംഗ സിബിഐ സംഘം; 29 വനിതാ ഉദ്യോഗസ്ഥർ

മണിപ്പുരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സി.ബി.ഐ. 53 അംഗ സംഘത്തെ നിയോഗിച്ചു. സംഘത്തിലെ മൂന്നു ഡി.ജി.പിമാരിൽ രണ്ടുപേരടക്കം 29 വനിതാ ഉദ്യോഗസ്ഥരാണുള്ളത്. അന്വേഷണ മേൽനോട്ട ചുമതല ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയ്ക്കാണ്. ലവ്ലി...

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്; തിരിച്ചടിച്ച് എഎപി

2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ്‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അൽക്കാ ലാംബ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേതൃത്വത്തിന്റെ യോഗം നാലു മണിക്കൂർ നീണ്ടു. രാഹുൽ...

സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടത്തും; കായികമേള ഒക്ടോബറിൽ കുന്നംകുളത്ത്

ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലം ജില്ലയിൽ വെച്ച് നടക്കും. സംസ്ഥാന കായികമേള ഒക്ടോബറിൽ തൃശ്ശൂരിലെ കുന്നംകുളത്തും നടക്കുമെന്ന് സർക്കാർ അറിയിച്ചു. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഈക്കാര്യം തീരുമാനിച്ചത്....

ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ; ഡിവൈഎഫ്ഐ ആണെന്ന് ആരോപണം

നെയ്യാറ്റിൻകര പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേർന്ന് സ്ഥാപിച്ച സ്തൂപം, ചൊവ്വാഴ്ചയായിരുന്നു ഉദ്‌ഘാടനം ചെയ്തത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഡിവൈഎഫ്ഐ...

ആറു വർഷത്തിനിടെ ടിക്കറ്റ് റദ്ദാക്കലിലൂടെ റെയിൽവേ നേടിയത് 8700 കോടിരൂപ; ഫ്ളക്സി നിരക്കിൽ 2483 കോടി രൂപയും

ടിക്കറ്റ് റദ്ദാക്കലിലൂടെ ആറുവർഷത്തിനിടെ റെയിൽവേക്ക്‌ 8700 കോടി രൂപ ലഭിച്ചതായി മന്ത്രാലയം. 2018-19 വർഷത്തിലാണ് ഏറ്റവും കൂടുതൽ തുക ഈ വകയിൽ ലഭിച്ചത്. 2065 കോടിരൂപയാണ് അന്ന് ലഭിച്ചത്. 710.54 കോടിരൂപ ലഭിച്ച 2020-21...