കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു. കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ...

ഡോളറിനെ വെട്ടി മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇന്ത്യയും യു.എ.ഇയും തമ്മില്‍ രൂപയും ദിര്‍ഹവും കൈമാറ്റം നടത്തി കച്ചവടം ചെയ്തുഐ.ഒ.സിയും അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള എണ്ണ ഇടപാടാണ് കറന്‍സിയില്‍ നടത്തി എ.എസ്. അജയ്‌ദേവ് വിപ്ലവം വരും സഖാവെ എന്ന് വാ...

ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവച്ച് കൊന്നു

ബിഹാറിലെ അരാരിയ ജില്ലയിൽ മാധ്യമപ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിൽ ജോലി ചെയ്യുന്ന വിമൽ കുമാർ യാദവ് എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. നെഞ്ചില്‍ വെടിയേറ്റ ബിമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.ഇന്ന് രാവിലെ വിമലിന്റെ വീട്ടില്‍...

രാജ്യത്തെ ഭൂരിഭാഗം മുസ്‌ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവർ: ഗുലാംനബി

രാജ്യത്തെ മുസ്ലിങ്ങളിൽ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന്‌ ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ്. ഇതിനുള്ള ഉദാഹരണം കശ്മീരിൽ കാണാൻ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരിൽനിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

ഹിന്ദുത്വത്തിന്റെ പേരില്‍ ഭരണഘടനക്കെതിരേ ചിലര്‍ പ്രവര്‍ത്തിക്കുന്നു; വൃന്ദകാരാട്ട് സുപ്രീംകോടതിയില്‍

ഹിന്ദുത്വത്തിന്റെ പേരില്‍ മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരേ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് വൃന്ദ ഈ ആരോപണമുന്നയിച്ചത്. വൃന്ദ കാരാട്ടും ഡല്‍ഹി...

ഹിന്ദുവാണ് ഞാന്‍ അഭിമാനിക്കുന്നു ഋഷി സുനക്

ഹിന്ദു സ്വത്വത്തെപ്പറ്റി അന്താരാഷ്ട്ര വേദിയില്‍ മോദിജി പോലും തുറന്ന് പറഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗം ഓരോ ഇന്ത്യാക്കാരുടെയും ആത്മാവിലാണ് തൊട്ടത്. ഇത്രയും unapologetic...

കശുവണ്ടി തൊഴിലാളികൾക്ക് 10000 രൂപ ഓണം അഡ്വാൻസ്: കയർ തൊഴിലാളികൾക്ക് 29.9% ബോണസ്

കശുവണ്ടി തൊഴിലാളികൾക്ക് 20% വാർഷിക ബോണസ് പ്രഖ്യാപിച്ചു. ഇതിൽ നിന്നും പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമായി. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9ശതമാനം ഓണം അഡ്വാൻസ് ബോണസായി ലഭിക്കും. ഈ വർഷം...

മമ്മൂട്ടി പ്രതിനായകനാകുന്ന ‘ഭ്രമയുഗം’; ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ

മമ്മൂട്ടി പ്രതിനായകനായെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന് ഇന്ന് തുടക്കമായി. 'ഭ്രമയുഗം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഭൂതകാലം' സിനിമയിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതായി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി...

ഇടുക്കി അണക്കെട്ടിൽ വെളളം 54 അടി കുറഞ്ഞു; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

 മഴ ലഭിക്കാതായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. മൂന്ന് ദിവസമായി വെളളം കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 54 അടി വെളളമാണ് കുറഞ്ഞത്. തുട‌ർച്ചയായി മഴ...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി, ലോഡ്ഷെഡിങ് വേണ്ടി വരും; അന്തിമ തീരുമാനം തിങ്കളാഴ്ച

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ഈ വര്‍ഷം മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതോടെ...