ഓട പണിയാൻ പോലും പണമില്ലാത്ത സ്ഥിതി, ഈ അവസ്ഥയ്ക്ക് കാരണക്കാരൻ തോമസ് ഐസക്ക്; വിഡി സതീശൻ

ഓട പണിയാൻ പോലും സംസ്ഥാനത്ത് പണമില്ലാത്ത സ്ഥിതിയിലാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നികുതി പിരിവ് കാര്യക്ഷമമല്ല. ജ്യത്ത് ജിഎസ്ടി വരുമാനം ഏറ്റവും കൂടുതൽ കിട്ടേണ്ട ഇടം കേരളമാണ്. സ്വർണക്കടകളിൽ നിന്നും ബാറുകളിൽ...

റാഗിങ്; അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 25 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി യുജിസി

റാഗിങ്ങിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 25 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് യുജിസി. വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ​ഗൗർ സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് യുജിസി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2018 ജനുവരി...

ബഹിരാകാശ മത്സരം ഫൈനല്‍ ലാപ്പില്‍: ചന്ദ്രയാനോ ലൂണയോ ?

ഇന്ത്യയോ റഷ്യയോ ? ആരാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്ട്‌ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യം, ശ്വാസം പിടിച്ച് ശാസ്ത്രലോകം എ.എസ്. അജയ്‌ദേവ് മത്സരങ്ങള്‍ നിരവധി കണ്ടും കേട്ടും അറിഞ്ഞവരാണ് മനുഷ്യര്‍. എന്നാല്‍, അതിലും വലിയ മത്സരങ്ങള്‍...

ഓണാഘോഷത്തിന് ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ , ഓണക്കോടി നൽകി

കഴിഞ്ഞ വർഷത്തെ പിണക്കം മാറ്റാൻ ഇക്കുറി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഓണാഘോഷത്തിന് ക്ഷണിച്ച് സർക്കാർ. കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിൽ ഗവർണറേ ക്ഷണിക്കാത്തതും ഇത്തവണ ക്ഷണം വെെകിയതും ചർച്ചയാകുന്നതിനിടെയാണ് മന്ത്രിമാർ നേരിട്ടെത്തി ഗവർണറെ ക്ഷണിച്ചത്ഇന്നലെ...

ചന്ദ്രനിൽ തൊടാൻ ഇനി നാല് ദിവസം, ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ ഇന്നലെ ചന്ദ്രനിലേക്ക് വീണ്ടും അടുത്തു. ബുധനാഴ്ച ചന്ദ്രനിൽ ഇറങ്ങാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലിനാണ് ആദ്യമായി ലാൻഡറിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ലാൻഡർ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ...

കെ ഫോണിന് അഡ്വാൻസ് നൽകിയത് ഒരു വ്യവസ്ഥയും പാലിക്കാതെയെന്ന് സിഎജി, നഷ്ടം 36 കോടി

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർക്കരിനോട് സി എ...

പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം വേണ്ട, സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും

സംസ്ഥാനത്തിന് പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നിര്‍മിക്കുന്നതിനായി നഗരപരിധിയില്‍ സ്ഥലം കണ്ടെത്തുന്നതിന് വലിയ സാമ്പത്തിക ചിലവ് വരുമെന്ന് സെക്രട്ടറേയറ്റിലെ ഭരണപരിഷ്‌ക്കാരത്തെക്കുറിച്ച് പഠിച്ച ശെന്തില്‍ ഐഎഎസ് അധ്യക്ഷനായ സമിതി. സെക്രട്ടറിയേറ്റ് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന ഭരണപരിഷ്‌ക്കാര...

ആദ്യവന്ദേഭാരത് യാത്രയ്ക്ക് മുഖ്യമന്ത്രി, വൻ സുരക്ഷ, നിരീക്ഷണത്തിന് ഡ്രോണുകളും

ആദ്യ വന്ദേഭാരത് യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജൻ. കണ്ണൂരിൽ നിന്ന്‌ എറണാകുളത്തേക്കാണ് മുഖ്യമന്ത്രി ഇന്ന് യാത്രചെയ്യുന്നത്. വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം വന്ദേഭാരതിൽ കയറിയിരുന്നെങ്കിലും യാത്ര നടത്തിയിരുന്നില്ല. അതേസമയം മാസപ്പടി വിവാദം കത്തി നിൽക്കുന്ന...

ഇന്ത്യയിലെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ; റെയിൽവേ മന്ത്രി ഉദ്ഘാടനം ചെയ്തു

ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിൽ അൾസൂർ ബസാറിനടുത്താണ് 1,100 ചതുരശ്ര അടി...

ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരമായി മുംബൈ; താങ്ങാനാവുന്ന ചെലവുകളുള്ളത് അഹ്മദാബാദിൽ

ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി മുംബൈ. കുറഞ്ഞ വിലയിൽ താമസ സൗകര്യം ലഭ്യമാവുന്നതിനെ ആശ്രയിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി പ്രശസ്ത പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയാണ് റിപ്പോർട്ട് തയ്യാറാക്കിയത്....