മുഖ്യമന്ത്രിക്കായി മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; വിമർശിച്ച് പ്രതിപക്ഷം

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനുള്ള തീരുമാനത്തിന് അംഗീകരമായി. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ്...

ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന് എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട...

ഓണത്തിനു ബവ്കോ വിറ്റത് 759 കോടിയുടെ മദ്യം: കഴിഞ്ഞ വർഷത്തേക്കാള്‍ എട്ടര ശതമാനം അധിക വർദ്ധന

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോഡ് മദ്യവില്‍പ്പനയുമായി ബവ്കോ. ഈ മാസം 21- 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു. സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓണ വിൽപ്പന  700...

ധന പ്രതിസന്ധി; മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് ധൂർത്ത്: പ്രതിപക്ഷ നേതാവ്

ഓണകിറ്റ് നൽകുന്നതിനെ ചിലർ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് ജാള്യത മറയ്ക്കാൻ സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് സർക്കാരിൻ്റെ ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്തുന്നത്. ഈ...

കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയത്; ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമെന്ന് കെ. മുരളീധരന്‍

ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. കൂപട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും...

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയിൽ വ്യാജ വെബ്സൈറ്റ്; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി രജിസ്ട്രി

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രി. ഈ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് രജിസ്ട്രി നോട്ടീസ് ഇറക്കി. വ്യാജ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ...

റിയലിസ്റ്റിക് വേഷങ്ങള്‍പോലെ ഗ്ലാമര്‍ കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്, കാണാന്‍ ഭംഗിയുളളവർക്ക് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല; തമന്ന

ഇന്ത്യന്‍ വെള്ളിത്തിരയിലെ താരറാണിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യ ഇളക്കിമറിച്ച തമന്നയ്ക്ക് പതിനായിരക്കണക്കിന് ആരാധകരാണ് ഉള്ളത്. രജനികാന്ത് ചിത്രം ജെയിലറില്‍ നായികയായതോടെ തമന്നയുടെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ വെബ്‌സീരിസിന്റെ പ്രമോഷന്‍...

മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു; സ്ത്രീകൾക്കെതിരായ അതിക്രമം 19 കേസുകൾ

മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു.  ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ...

കണ്ടക്ടറായി ജോലി നോക്കിയിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം; നടൻ രജനീകാന്തിനെ കണ്ട് അമ്പരന്ന് ജീവനക്കാർ

കണ്ടക്ടറായി ജോലി നോക്കിയിരുന്ന ജയനഗറിലെ ബി.എം.ടി.സി. ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ രജനീകാന്ത്. ചൊവ്വാഴ്ച രാവിലെയാണ് ജീവനക്കാരെ അമ്പരപ്പിച്ച് മുമ്പ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഡിപ്പോയിൽ രജനീകാന്തെത്തിയത്. ജീവനക്കാരോട് വിശേഷങ്ങൾ തിരക്കിയും ഒന്നിച്ചുനിന്ന്...

ഓണച്ചന്തകളും സൂപ്പർമാർക്കറ്റുകളും: ഇത്തവണ കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വിൽപന

ഈ ഓണക്കാലത്തു കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വിൽപന. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണു കൺസ്യൂമർഫെഡ് ഈ വിൽപന കൈവരിച്ചത്. കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രധാന...