കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല; രജനികാന്തിന് പിന്തുണയുമായി ഹരീഷ് പേരടി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുന്നതിനിടെ രജനികാന്ത് അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവത്തിൽ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പകളാണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരുടെ കാലുകള്‍ തൊട്ട് അനുഗ്രഹം...
ഓണം വാരാഘോഷം ഓഗസ്റ്റ് 27ന് ആരംഭിക്കും; ഉദ്ഘാടന ചടങ്ങിൽ പ്രിയ താരം ഫഹദ് ഫാസിലും
ഓഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. എ. മുഹമ്മദ് റിയാസും അറിയിച്ചു. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക്...
ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞു, സതിയമ്മയുടെ ജോലി തെറിച്ചു
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ചാനലിന് മുന്നില്‍ നല്ലത് പറഞ്ഞതിന് പ്രതികാര നടപടി. വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ജോലി തെറിച്ചു. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പര്‍ പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ സതിയമ്മ യ്ക്കാണ് ജോലി...
ഫലിതം പറഞ്ഞത് ചിലർ പ്രസ്താവനയാക്കി; ഇനി രാഷ്ട്രീയ അഭിമുഖങ്ങൾ ഇല്ല;കെ. സച്ചിദാനന്ദൻ
ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖം വിവാദമായതോടെ വിഷയത്തിൽ മലക്കം മറിഞ്ഞ് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. ഫലിതം പറഞ്ഞത് ചിലർ പ്രസ്താവനയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം....
പാലക്കാട് വിക്ടോറിയ കോളേജിൽ ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്‌ഐ
പാലക്കാട് വിക്ടോറിയ കോളേജിൽ ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്‌ഐ. ദേശീയ ബോധത്തെ അധിക്ഷേപിക്കുന്ന വിധത്തിലാണ് ബോർഡിലെ വരികൾ. തങ്ങൾക്ക് ദേശീയ ബോധമല്ല വേണ്ടത്, അതിരുകളുള്ള രാഷ്‌ട്രത്തിന് അല്ല പ്രധാന്യമെന്നും മുഴുവൻ ഭൂമിയുടെയും അവകാശികളാണെന്നുമാണ് ബോർഡിലെ വരികൾ...
സാക്ഷി പറയാന്‍ എത്തിയ വ്യക്തിയെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു
കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയ വ്യക്തിയെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു. വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ സാക്ഷിയെയാണ് പ്രതി അക്രമിച്ചത്. സാക്ഷി പറയാന്‍ എത്തിയ സന്ദീപിനെയാണ് കേസിലെ പ്രതിയായ വിമല്‍ അക്രമിച്ചത്. 2014ല്‍ പേരൂര്‍ക്കട...
കത്രിക കുടുങ്ങിയ സംഭവം; സർക്കാർ ഹർഷിനയ്‌ക്കൊപ്പമെന്ന് മന്ത്രി വീണാ ജോർജ്, പൊലീസ് റിപ്പോർട്ട് അംഗീകരിക്കും
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണാ...
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. കെല്‍ രാഹുലും അയ്യരും തിരിച്ചെത്തി.
ആഗസ്റ്റ് 30 മുതല്‍ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2023 ലോകകപ്പിനു മുന്‍പേയുള്ള പ്രധാന ടൂര്‍ണമെന്‍റാണ് ഇത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ചു സാംസണ്‍...
പിടിപ്പുകേട്, കെടുകാര്യസ്ഥത;ഒരു ഇടതു സര്‍ക്കാരിന്റെ കാലത്തും ഇത്രവലിയ തൊഴിലാളി വിരുദ്ധത നേരിട്ടിട്ടില്ല; രൂക്ഷ വിമര്‍ശനവുമായി എഐടിയുസി
എന്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി. സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എഐടിയുസി വിമര്‍ശിച്ചു. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടേയും...
റിങ്കുവിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്! താരത്തിന്റെ വരവ് ആഘോഷിച്ച് ആരാധകര്‍
റിങ്കു സിംഗിന്റെ വരവ് ആഘോഷിച്ച് ആരാധകര്‍. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യിലാണ് താരം അരങ്ങേറ്റം നടത്തിയത്. എന്നാല്‍, ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ റിങ്കു ബാറ്റിംഗിനെത്തി. തനിക്ക് ലഭിച്ച അവസരം ശരിക്കും...