കേരളത്തിൽ നടക്കുന്നത് ആസൂത്രിത കൊള്ള, കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു: മാത്യു കുഴൽനാടൻ

കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ. ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്....

മൂന്നാറിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തണം, ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് ഹൈക്കോടതി

സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്‍റേതാണ് നിർദേശം . ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ  സിപിഎം പാർട്ടി ഓഫീസുകളുടെ  നിർമ്മാണം അടിയന്തരമായി നിർത്തിവെക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത് .ജില്ലാ കലക്ടറോടാണ്...

തുവ്വൂർ കൊല: കാണാനില്ലെന്ന പോസ്റ്റ് ഷെയർ ചെയ്ത് വിഷ്ണു; വിഷയത്തിൽ യു ഡി എഫ് മാർച്ച് നടക്കാനിരിക്കെ അറസ്റ്റ്

തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കൊലക്കേസിലെ മുഖ്യപ്രതിയായ വിഷ്ണുവും സുജിതയ്ക്കുവേണ്ടിയുള്ള തിരച്ചിലിൽ സജീവമായിരുന്നു. സുജിതയുടെ തിരോധാനം പുറത്തുവന്നത് മുതൽ വിഷ്ണുവും അന്വേഷണത്തിനായി നാട്ടുകാർക്കൊപ്പം തുടക്കംമുതൽ...

കെ മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം; പുരാവസ്തു കേസിൽ ഇഡിക്ക് മുൻപിൽ ഹാജരായി കെ സുധാകരൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തുറന്നുപറച്ചിൽ നടത്തുമെന്ന കെ.മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സുധാകരൻ. കോൺഗ്രസിൽ പ്രശ്നങ്ങളില്ല. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് വിജയം നേടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി....

മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം; അദ്ദേഹം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നത് കുറ്റസമ്മതമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞു. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടെന്ന് ധരിക്കുന്നത് ധാർഷ്ട്യമാണ്. മുഖ്യമന്ത്രി വാസ്തവത്തിൽ...

പുതിയ കുടുംബത്തോടൊപ്പം സന്തോഷവാൻ; അരിക്കൊമ്പന്റെ പുതിയ ചിത്രം പങ്കുവച്ച് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പൻ ആരോഗ്യവാനായിരിക്കുന്നുവെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്റെ തൊട്ടടുത്ത് ആനക്കൂട്ടം ഉണ്ടെന്ന് അറിയിച്ച വനംവകുപ്പ് കാട്ടാനയുടെ പുതിയ ചിത്രവും പുറത്തുവിട്ടു. തേനി ജില്ലയിലെ കമ്പത്ത് നിന്നും പിടികൂടി തിരുനൽവേലിയിലെ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നുവിട്ടത്. ആനക്കൂട്ടത്തോട്...

പൊലീസുകാർ വീടും വസ്തുവും വാങ്ങുന്നതിനു മുൻപ് സർക്കാരിന്റെ അനുമതി നേടിയിരിക്കണം; ഡിജിപിയുടെ ഉത്തരവ്

പൊലീസുദ്യോഗസ്ഥർ വസ്തുവും വീടും സ്വന്തമാക്കുന്നതിന് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിർബന്ധമാക്കി ഡി ജി പി ഷേഖ് ദർവേഷ് സാഹേബ് ഉത്തരവിറക്കി. കേരളാ ഗവ. സെർവന്റ്സ് കോൺഡക്ട് റൂളിന്റെ 24, 25 വകുപ്പുകളനുസരിച്ച്...

സുർജിത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്കേർപ്പെടുത്തി ഡൽഹി പൊലീസ്; പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം

സിപിഎം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്കേർപ്പെടുത്തി ഡൽഹി പൊലീസ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന പരിപാടി തടയാനാണ് പൊലീസ് നീക്കം. എന്നാൽ, നിർദേശം മറികടന്ന്...

പറഞ്ഞത് പച്ചക്കള്ളം, ബാലഗോപാലിന്റേത് വിഘടനവാദികളുടെ ഭാഷ: കേന്ദ്രമന്ത്രി വി. മുരളീധരൻ

കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം തീർക്കുന്നുവെന്ന കെഎൻ ബാലഗോപാലിന്റെ പരാമർശം വിഘടനവാദികളുടേതിന് സമാനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അർത്ഥമറിഞ്ഞ് വാക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ കമ്മിഷന്റെ ശുപാർശകൾ...

തലസ്ഥാനത്തേക്ക് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി, മാർഗദർശി ആപ്പ് പുറത്തിറക്കി

തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ...