തുവ്വൂർ കൊലപാതകക്കേസിലെ പ്രതി വിഷ്ണുവിനെ കോൺഗ്രസ് പുറത്താക്കി
തുവ്വൂർ കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും, കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് വിഷ്ണുവിനെ പുറത്താക്കിയത്. യൂത്ത് കോൺഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി...
നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നു പോകാനായി ആംബുലൻസ് തടഞ്ഞിട്ടു; വിമർശനവുമായി ബിജെപി
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു കടന്നു പോകാനായി പട്നയിൽ ആംബുലൻസ് തടഞ്ഞിട്ട സംഭവം വിവാദമാകുന്നു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്കു രോഗിയെ കൊണ്ടുപോയ ആംബുലൻസാണ് റോഡിൽ തടഞ്ഞിട്ടത്. വാഹനം കടത്തി വിടണമെന്നു പൊലീസുകാരോട് അപേക്ഷിച്ചു...
ഡീസലുമായി പോയ ടാങ്കർ ലോറി മറിഞ്ഞു: സമീപപ്രദേശത്തെ കിണറുകളിൽ തീപിടിച്ചു
പരിയാപുരത്തു ഡീസലുമായിപോയ ടാങ്കർ ലോറിമറിഞ്ഞതിനു പിന്നാലെ സമീപത്തെ കിണറ്റിൽ തീപിടിത്തമുണ്ടായി. പരിയാപുരം കൊല്ലറേശ്ശുമറ്റത്തിൽ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ബിജുവിന്റെ കിണറ്റിലെ ഡീസൽ കലർന്ന വെള്ളം ടാങ്കർ ലോറിയിലേക്കു മാറ്റുകയാണ്.അടുത്തുള്ള സേക്രട്...
ധൂര്‍ത്തിന് കുറവില്ലാത്ത മുഖ്യന്‍: ലക്ഷങ്ങള്‍ ചെലവിട്ട് ക്ലിഫ്ഹൗസില്‍ സ്വിമ്മിംഗ്പൂള്‍ പരിപാലനവും, ഓണസദ്യയും
സ്വിമ്മിംഗ് പൂള്‍ നവീകരണത്തിന് 42.50 ലക്ഷംഒപൗരപ്രമുഖര്‍ക്ക് ഓണസദ്യ നല്‍കാന്‍ 10 ലക്ഷംസ്പീക്കര്‍ എ.എന്‍. ഷംസീറും 10 ലക്ഷം രൂപയ്ക്ക് സദ്യ നല്‍കുന്നുഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവാണെന്ന് ധനമന്ത്രി എ.എസ്. അജയ്‌ദേവ് സംസ്ഥാനം അതിഗുരുതര...
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു: നടൻ പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു
ചന്ദ്രയാൻ–3 ദൗത്യത്തെ പരിഹസിക്കുന്ന രീതിയിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് തെന്നിന്ത്യൻ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു സംഘടനാ നേതാവ് നൽകിയ പരാതിയിൽ കർണാടക ബാഗൽക്കോട്ടെ ജില്ലയിലെ ബാനാഹട്ടി പൊലീസാണ് കേസെടുത്തത്. ചന്ദ്രയാൻ–3 ചന്ദ്രനിൽ...
സുവർണ ജൂബിലി നിറവിൽ പാളയം പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം; ആഘോഷ പരിപാടികൾ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ പോലീസ് ക്വാർട്ടേഴ്‌സായ പാളയം പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം അമ്പതു വർഷം പിന്നിടുകയാണ്. 1970 ലെ അച്യുതമേനോൻ സർക്കാരിന്റെ കാലയളവിലാണ് പഴയ പട്ടാള ക്യാമ്പ് സ്ഥിതി ചെയ്തിരുന്ന കന്റോൺമെൻറ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു...
ഡി.എൻ.എ. പുരോഗമിക്കുന്നു
ലഷ്മി റായ്, ഇനിയ, ഹന്ന റെജി കോശി, സാ സ്വീക.ഗൗരി നന്ദാഎന്നിങ്ങനെ അഞ്ചു പ്രധാന നടിമാരുടെ സാന്നിദ്ധ്യമുള്ള ചിത്രമാണ് ഡി.എൻ.എ.ടി.എസ്.സുരേഷ് ബാബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ്...
വാടക കൊടുത്തില്ല, പാർട്ടി ഓഫീസ് കോടതി ഒഴിപ്പിച്ചു, പൂട്ട് തകർത്ത് അകത്തു കയറി സിപിഐ പ്രവർത്തകർ
എഴുമറ്റൂരിൽ കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസിൽ പൂട്ട് തകർത്ത് പാർട്ടി പ്രവർത്തകർ അകത്തു കയറി. സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസ് ആണ് തിരുവല്ല മുൻസിഫ് കോടതി ഇടപെട്ട് ഒഴിപ്പിച്ചത്. വാടക നൽകാത്തതിനെ തുടർന്നാണ് ഉടമ...
വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം: വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി
വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍...
എസി മൊയ്തീന്റെ വീട്ടിലേക്ക് യുഡിഎഫ് മാർച്ച്; അടിച്ചോടിച്ച് സിപിഎം പ്രവർത്തകർ
എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡിനിടെ എസി മൊയ്തീന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് മാർച്ചിനെ സിപിഎം പ്രവർത്തകർ അടിച്ചോടിച്ചു. മൊയ്തീന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് മാർച്ച്. എന്നാൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഒന്നടങ്കം മുന്നോട്ട് വന്ന്...