ചെസ് ലോകകപ്പ്: ഫൈനലിന്റെ രണ്ടാം മത്സരവും സമനിലയിൽ, ഇന്ന് ടൈബ്രേക്കർ
ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്നാന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണും തമ്മിലുള്ള ചെസ് ലോകകപ്പ് ഫൈനലിന്റെ രണ്ടാം മത്സരവും സമനിലയില്‍ കലാശിച്ചു. 30 നീക്കങ്ങൾക്ക് ശേഷമാണ് പോരാട്ടം സമനിലയിലെത്തിയത്. ഫൈനലിലെ...
ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണെന്ന് പ്രധാനമന്ത്രി; ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ
ബഹിരാകാശത്ത് ഇന്ത്യ പുതിയ ചരിത്രം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിലാണെങ്കിലും തന്റെ മനസ് ചന്ദ്രയാനൊപ്പമാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്താലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ ലാൻഡിംഗ് വിർച്വലായി...
ചന്ദ്രയാന്‍-3ന്റെ ‘ഹണിമൂണ്‍’ : അറിയേണ്ടതെല്ലാം ഇവിടുണ്ട്
എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്‌നം സ്വന്തം ലേഖകന്‍ നീലാകാശത്തിന്റെ അനന്തവിഹായസ്സിലേക്ക് 140 ബില്യണ്‍ ഇന്ത്യക്കാരുടെയും ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വേകിക്കൊണ്ട് ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി, ചന്ദ്രവിഹായസിലേക്ക് ചന്ദ്രയാന്‍ മെല്ലെ പറന്നിറങ്ങി....
ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കിട്ട് നരേന്ദ്ര മോദി; ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യക്ക് അനുമോദനം
ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ കയ്യിലുള്ള ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ ലാൻഡിംഗ് നടത്തുമ്പോൾ ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം പ്രധാനമന്ത്രിയും ചേർന്നിരുന്നു. ചരിത്ര നിമിഷത്തിൽ...
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം: മുഖ്യമന്ത്രിപിണറായി വിജയൻ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ്...
ചന്ദ്രനെ തൊട്ട് ഇന്ത്യ; ചന്ദ്രയാൻ–3 ലാൻഡിങ് വിജയകരം
ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ...
തന്റെ ജോലി മറ്റൊരാൾ ചെയ്ത കാര്യം അറിഞ്ഞില്ല; സതിയമ്മയ‌്ക്കെതിരെ പരാതി നൽകി ലിജിമോൾ
പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട സതിയമ്മക്കെതിരെ പരാതി നൽകി ലിജിമോൾ. തന്റെ ജോലി മറ്റൊരാൾ ചെയ്ത കാര്യം അറിഞ്ഞില്ല. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി...
യുവ വോട്ടർമാരെ ആകർഷിക്കാൻ മെഗാ തിരുവാതിര
ജില്ലാ ഭരണകൂടത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നീറമൺകര എൻ.എസ്.എസ് വനിതാ കോളേജിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിലും കോളേജുകളിലും...
കേരളത്തിൽ ഓണക്കിറ്റ് വിതരണം തുടങ്ങി; കിറ്റിൽ 500 രൂപയോളം വിലവരുന്ന 14 സാധനങ്ങൾ
കേരളത്തിൽ ഓണക്കിറ്റ് വിതരണം തുടങ്ങി. എ.എ.വൈ മഞ്ഞ കാര്‍ഡുകാര്‍ക്കും, ക്ഷേമസ്ഥാപനങ്ങള്‍ക്കു മുള്ള കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. 500 രൂപയോളം വിലവരുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റിൽ...
മാവേലി സ്റ്റോറിലെ സാധനങ്ങൾ വില്പന യോഗ്യമല്ലെന്ന് ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട്; സപ്ലൈകോയ്ക്ക് തിരിച്ചടി
കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ ഉണ്ടായിരുന്നെന്ന് പറയുന്ന സാധനങ്ങൾ ഉപയോഗ ശൂന്യമാണെന്ന് ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട്. പഞ്ചസാര, മുളക്, തുവര പരിപ്പ്, വൻപയർ എന്നീ നാല് സാധനങ്ങളാണ് വിൽപ്പന യോഗ്യമല്ലെന്ന് കണ്ടെത്തിയത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച്...