കെഎസ്ആർടിസി ജീവനക്കാർക്ക് 20,000 രൂപ അഡ്വാൻസ് നൽകാനാകുമെന്ന് പ്രതീക്ഷ: മന്ത്രി ആൻ്റണി രാജു
കെഎസ്ആർടിസി ജീവനക്കാർക്കും മറ്റു സർക്കാർ ജീവനക്കാരെ പോലെ ഓണം പൊടിപൊടിക്കാൻ ആകുമെന്നാണ് സർക്കാർ കരുതുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. ബാങ്ക് കൺസോർഷ്യത്തോട് 50 കോടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അത്...
ഓണവിപണി: രണ്ട് ദിവസത്തില്‍ 1196 പരിശോധനകള്‍ നടത്തി
ചെക്ക് പോസ്റ്റുകളില്‍ ശക്തമായ പരിശോധന ആരംഭിച്ചു സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 1196 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവര്‍ത്തനം...
ശിവഗിരിയില്‍ ഗുരുജയന്തി ഘോഷയാത്ര വര്‍ണ്ണശബളം ഭക്തിനിര്‍ഭരം മുന്നൊരുക്കങ്ങളായി
ശ്രീനാരായണ ഗുരുദേവന്‍റെ 169-ാമത് ജയന്തി ആഘോഷം ശിവഗിരി മഠം സംഘടിപ്പിക്കുമ്പോള്‍ ജയന്തി ഘോഷയാത്രവര്‍ണ്ണശബളവും ഭക്തിസാന്ദ്രവു മാകും. 31 ന് വൈകിട്ട് നാലരയ്ക്കാണ് ഘോഷയാത്ര മഹാസമാധിയില്‍ നിന്നും തിരിക്കുക. ഘോഷയാത്രയില്‍ എഴുന്നള്ളിക്കുന്ന ഗുരുദേവറിക്ഷ ദര്‍ശിക്കുന്നതിനും അകമ്പടി...
ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾക്ക് പകരം ജനറിക് പേരുകൾ കുറിക്കണം: ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിനു വിലക്ക്
ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് പേരുകൾ കുറിക്കണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉത്തരവിനു വിലക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേർസ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിനു പിന്നാലെയാണു നടപടി....
ആലപ്പുഴയിൽ പൊലീസുകാരനെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തുറവൂരിൽ വീടിനുള്ളിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. കൊച്ചിൻ ഹാർബറിൽ പൊലീസുകാരനായ തുറവൂർ കന്യാട്ട് വീട്ടിൽ സുജിത്തി(36)നെയാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കുന്നു.
ഫീസ് അടയ്ക്കാൻ വൈകിയ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ച സംഭവം; പ്രിൻസിപ്പലിന് സസ്‌പെൻഷൻ
ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തിൽ നടപടി. പ്രിൻസിപ്പലിനെ സസ്‌പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സ്‌കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനാണ് തിരുവനന്തപുരത്ത് ഏഴാംക്ലാസുകാരനെ...
തമിഴ്നാട് ഗവർണറുടെ മകളുടെ വിവാഹത്തെ ചൊല്ലി വിവാദം; സർക്കാർ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്ന് മറുപടിയുമായി രാജ്ഭവൻ
തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം. 18 മാസം മുന്‍പ് ഊട്ടി രാജ്‍ഭവനില്‍ വച്ചു നടന്ന വിവാഹത്തില്‍ ആഘോഷങ്ങൾക്കായി പണം ചെലവഴിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാജ്ഭവനിൽ നടന്ന...
ഓണസദ്യ കഴിക്കാം; വിഭവങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞ്
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം എല്ലാവർക്കും മനസിലേക്ക് വരുന്നത് തിരുവോണ സദ്യ തന്നെയാണ്. നല്ല തൂശൻ ഇല വെട്ടിയിട്ട് വിഭവങ്ങൾ എല്ലാം നിരത്തി കുത്തരി ചോറിൽ പരിപ്പ് ഒഴിച്ച് പപ്പടം പൊട്ടിച്ചിട്ട് കഴിക്കുന്ന...
ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയ കശ്മീർ ഫയൽസിനെ പരിഹസിച്ച് ഒമർ അബ്ദുള്ള: മറുപടി നൽകി വിവേക് അഗ്നിഹോത്രി
ബോളിവുഡ് ചിത്രം കാശ്മീർ ഫയൽസിന് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ പ്രതികരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. 69-ാമത് ദേശീയ ചലച്ചിത്ര...
നിങ്ങൾക്ക് പോസ്റ്റ് ഓഫിസിൽ നിക്ഷേപമുണ്ടോ?; എന്നാൽ ഇക്കാര്യങ്ങൾ അറിയണം
പോസ്റ്റ് ഓഫിസ് സേവിംഗ്സ് അക്കൗണ്ടുകളിൽ നിങ്ങൾക്കു നിക്ഷേപമുണ്ടോ, എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. നിക്ഷേപ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കേന്ദ്രധനമന്ത്രാലയം. പോസ്റ്റ് ഓഫിസ് സേവിംഗ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട പോസ്റ്റ് ഓഫിസ് അമെൻഡ്മെന്റ് സ്‌കീം...