വാതുവെപ്പ് സംബന്ധിച്ച് പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ അനുവദിക്കുന്നതിനെതിരെ ഐ &ബി മന്ത്രാലയം മാധ്യമ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി
വാതുവെപ്പ്/ചൂതാട്ടം എന്നിവ സംബന്ധിച്ച് എല്ലാ രീതികളിലുമുള്ള പരസ്യങ്ങൾ/പ്രമോഷണൽ ഉള്ളടക്കങ്ങൾ കാണിക്കുന്നതിൽ നിന്ന് ഉടൻ വിട്ടുനിൽക്കാൻ, മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളോടും വാർത്താ വിതരണ പ്രക്ഷേപണ...
വയനാട് വാഹനാപകടം : മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്‌സമീപം തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു....
അമ്മത്തൊട്ടിലിലും ചന്ദ്ര ശോഭ
ഇരട്ട അഭിമാനത്തിന് ആദരം പേര്- പ്രഗ്യാൻ ചന്ദ്ര
ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ രാജ്യത്തിൻറെ മായാ മുദ്ര പതിപ്പിച്ച ചന്ദ്രയാൻ മൂന്നിൻറെ സോഫ്റ്റ് ലാൻറിംഗിൻറെയും ചന്ദ്രനിൽ വിരിഞ്ഞ ഇന്ത്യൻ വീരഗാഥ ചതുരംഗ കളിയിൽ തുടരാനായില്ലെങ്കിലും ചെസ് ലോകകപ്പ് ഫൈനലിൽ റണ്ണറപ്പിൻറെ വെള്ളിത്തിളക്കത്തിൽ അഭിമാനത്തോടെ മടങ്ങിയെത്തിയ ചെന്നൈ...
അംഗീകൃത ബിരുദമില്ലാത്തവർക്ക് ഉദ്യോഗകയറ്റം നൽകാൻ ആരോഗ്യവകുപ്പിൽ തിരക്കിട്ട് നീക്കം
അംഗീകൃത എംഎസ്സി ബിരുദമില്ലാത്തവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ സയൻറിഫിക് അസിസ്റ്റൻറ്മാരായി ഉദ്യോഗകയറ്റം നൽകി നിയമിക്കാൻ തിരക്കിട്ട് നീക്കമെന്ന് ആക്ഷേപം. സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ...
അച്ചു ഉമ്മനെതിരായ സി.പി.എം സൈബര്‍ ഗുണ്ടകളുടെ ഹീനമായ അധിക്ഷേപം നേതാക്കളുടെ അറിവോടെ; പ്രതിപക്ഷ നേതാവ്
തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് വൃത്തികേടും കാട്ടുമെന്ന അവസ്ഥയിലാണ് സി.പി.എം അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല 57 ലക്ഷം പേര്‍ക്ക് നല്‍കേണ്ട ഓണക്കിറ്റ് 6 ലക്ഷം പേര്‍ക്ക് മാത്രമായി ചുരുക്കി....
ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ വേണ്ട: ശിപാർശയുമായി ഗതാഗത സെക്രട്ടറി
ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ അനുവദിക്കരുതെന്ന ശിപാർയുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. സര്‍വീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയുടെ നിലപാട്. കരട് നിര്‍ദേശം സെക്രട്ടറി സര്‍ക്കാരിന് കൈമാറി. ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ...
മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; 9 പേർ മരിച്ചു
വയനാട് മാനന്തവാടി തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചു. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. 3 പേരുടെ...
ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ...
എ.സി മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാൾ; ഇഡി രാഷ്ട്രീയം കളിക്കുന്നു: എം.വി ഗോവിന്ദന്‍
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസിമൊയ്തിന്‍റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.കരുവന്നൂർ കേസ് നേരത്തെ അന്വേഷിച്ച് പൂർത്തിയാക്കിയതാണ്., ഒരു പരാമർശവും മൊയ്തീനെതിരെ ഇല്ല, മാന്യമായി രാഷ്ട്രീയ പ്രവർത്തനം...
ഗ്രോ വാസു ജയിലിൽ തന്നെ തുടരും; വിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി
റിമാൻഡ് കാലാവധി പൂർത്തിയായ ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കി. കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വിസ്താരം നടത്താൻ ഗ്രോ വാസു തയ്യാറായില്ല. തുടർ വിചാരണ സെപ്തംബർ നാലിലേക്ക് മാറ്റി. ഗ്രോ വാസു ജയിലിൽ തുടരും. രണ്ടു...