ഗുരുവായൂരിൽ നാലുവയസുകാരന് നേരെ തെരുവുനായ ആക്രമണം
ഗുരുവായൂർ ക്ഷേത്രത്തിന് സമീപം നാല് വയസുകാരന് നേരെ തെരുവ്‌നായ ആക്രമണം. കണ്ണൂർ സ്വദേശിയായ ദ്രുവിത്തിനാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങുകയായിരുന്ന ദ്രുവിത്തിനെ മൂന്ന് നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കെടിഡിസി നന്ദനം...
ചെവിതിന്ന ഭൂതത്തെ എടുത്തെറിഞ്ഞ് നരേന്ദ്രമോദി
ഐക്യ രാഷ്ട്ര കശ്മീര്‍ നിരീക്ഷണ സമിതി പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്. അംഗങ്ങളുടെയും വിസ റദ്ദാക്കി എഴുപത്തഞ്ചു വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു അന്താരാഷ്ട്ര ഏജന്‍സിയെ അരമണിക്കൂര്‍ കൊണ്ട് ചുരുട്ടിക്കെട്ടി നാടുകടത്തി. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര...
പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 24 വരെ അറസ്റ്റ് പാടില്ല
മോൻസൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഓഗസ്റ്റ് 24 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ നിർദേശം. ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്നവശ്യപ്പെട്ട്...
അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങി; കോട്ടയത്ത് സ്കൂൾ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു
അധ്യാപികയിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയ സ്‌കൂൾ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം സി.എൻ.എ എൽപി സ്‌കൂളിലെ ഹെഡ് മാസ്റ്റർ സാം.ടി.ജോൺസനെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് ക്രമവത്കരിച്ച്...
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായം: ഇപ്പോള്‍ അപേക്ഷിക്കാം
നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി...
കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു
കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു. കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ...
ഡോളറിനെ വെട്ടി മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ഇന്ത്യയും യു.എ.ഇയും തമ്മില്‍ രൂപയും ദിര്‍ഹവും കൈമാറ്റം നടത്തി കച്ചവടം ചെയ്തുഐ.ഒ.സിയും അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള എണ്ണ ഇടപാടാണ് കറന്‍സിയില്‍ നടത്തി എ.എസ്. അജയ്‌ദേവ് വിപ്ലവം വരും സഖാവെ എന്ന് വാ...
ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവച്ച് കൊന്നു
ബിഹാറിലെ അരാരിയ ജില്ലയിൽ മാധ്യമപ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിൽ ജോലി ചെയ്യുന്ന വിമൽ കുമാർ യാദവ് എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. നെഞ്ചില്‍ വെടിയേറ്റ ബിമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.ഇന്ന് രാവിലെ വിമലിന്റെ വീട്ടില്‍...
രാജ്യത്തെ ഭൂരിഭാഗം മുസ്‌ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവർ: ഗുലാംനബി
രാജ്യത്തെ മുസ്ലിങ്ങളിൽ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ഡി.പി.എ.പി ചെയർമാൻ ഗുലാം നബി ആസാദ്. ഇതിനുള്ള ഉദാഹരണം കശ്മീരിൽ കാണാൻ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരിൽനിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
ഹിന്ദുത്വത്തിന്റെ പേരില്‍ ഭരണഘടനക്കെതിരേ ചിലര്‍ പ്രവര്‍ത്തിക്കുന്നു; വൃന്ദകാരാട്ട് സുപ്രീംകോടതിയില്‍
ഹിന്ദുത്വത്തിന്റെ പേരില്‍ മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരേ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് വൃന്ദ ഈ ആരോപണമുന്നയിച്ചത്. വൃന്ദ കാരാട്ടും ഡല്‍ഹി...