ഹിന്ദുവാണ് ഞാന്‍ അഭിമാനിക്കുന്നു ഋഷി സുനക്

ഹിന്ദു സ്വത്വത്തെപ്പറ്റി അന്താരാഷ്ട്ര വേദിയില്‍ മോദിജി പോലും തുറന്ന് പറഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗം ഓരോ ഇന്ത്യാക്കാരുടെയും ആത്മാവിലാണ് തൊട്ടത്. ഇത്രയും unapologetic...

കശുവണ്ടി തൊഴിലാളികൾക്ക് 10000 രൂപ ഓണം അഡ്വാൻസ്: കയർ തൊഴിലാളികൾക്ക് 29.9% ബോണസ്

കശുവണ്ടി തൊഴിലാളികൾക്ക് 20% വാർഷിക ബോണസ് പ്രഖ്യാപിച്ചു. ഇതിൽ നിന്നും പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമായി. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9ശതമാനം ഓണം അഡ്വാൻസ് ബോണസായി ലഭിക്കും. ഈ വർഷം...

മമ്മൂട്ടി പ്രതിനായകനാകുന്ന ‘ഭ്രമയുഗം’; ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ

മമ്മൂട്ടി പ്രതിനായകനായെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന് ഇന്ന് തുടക്കമായി. 'ഭ്രമയുഗം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ഭൂതകാലം' സിനിമയിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതായി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി...

ഇടുക്കി അണക്കെട്ടിൽ വെളളം 54 അടി കുറഞ്ഞു; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

 മഴ ലഭിക്കാതായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. മൂന്ന് ദിവസമായി വെളളം കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 54 അടി വെളളമാണ് കുറഞ്ഞത്. തുട‌ർച്ചയായി മഴ...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി, ലോഡ്ഷെഡിങ് വേണ്ടി വരും; അന്തിമ തീരുമാനം തിങ്കളാഴ്ച

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ഈ വര്‍ഷം മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതോടെ...

കർക്കടകം കഴിഞ്ഞു, ഇനി സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം

ചിങ്ങം ഒന്ന്, കേരളത്തിന് പുതുവര്‍ഷ ആരംഭവും കര്‍ഷക ദിനവുമാണ് ഇന്ന്. പഞ്ഞ കർക്കടകത്തിന് ശേഷമുള്ള വിളവെടുപ്പിന്റെ, സമൃദ്ധിക്കാലത്തിന്‍റെ ഓര്‍മ്മകളുമായാണ് മലയാളികള്‍ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുന്നത്. അത്തവും, പത്ത് കഴിഞ്ഞാലെത്തുന്ന ഓണത്തപ്പനും മലയാളികൾക്കെന്നും ഗൃഹാതുരമാണ്. ഇനിയുള്ള...

മുസ്ലീം ലീഗ് ഡല്‍ഹി ആസ്ഥാനം; കേരളം നല്‍കിയത് 28.02 കോടി രൂപ

മുസ്ലീം ലീഗിന്റെ ഡല്‍ഹി ആസ്ഥാനത്തിന് കേരളം നല്‍കിയത് 28.02 കോടി രൂപ. 25 കോടിയായിരുന്നു ലക്ഷ്യം. ലക്ഷ്യമിട്ടതിനേക്കാള്‍ 3.02 കോടി രൂപയാണ് സംസ്ഥാന കമ്മിറ്റി അധികമായി സമാഹരിച്ചത്. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു ഫണ്ട് സമാഹരണം....

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 വിജയം

ഒന്നാംഘട്ടത്തില്‍ 75% കുട്ടികള്‍ക്കും 98% ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

ജില്ലയെ മാലിന്യമുക്തമാക്കാൻ ശുചിത്വ പാർലമെന്റ്

തിരുവനന്തപുരം ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികൾക്ക് ശക്തി പകർന്ന് ശുചിത്വ പാർലമെന്റ്. ജില്ലാ ശുചിത്വ മിഷന്റെയും കുടുംബശ്രീ സി.ഡി. എസുകളുടെയും നേതൃത്വത്തിൽ കിഴുവിലം, ചെറുന്നിയൂർ, നാവായിക്കുളം, വിളപ്പിൽ ഗ്രാമപഞ്ചായത്തുകളിലാണ് ശുചിത്വ പാർലമെന്റ് നടന്നത്. സി...

ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; അനു​ഗമിച്ച് നേതാക്കൾ

പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് അടക്കമുളള നേതാക്കൾ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു. ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക സി...