മാസങ്ങളായി മണിപ്പുർ കത്തുമ്പോൾ പാർലമെന്റിന്റെ നടുവിൽനിന്ന് നാണമില്ലാതെ ചിരിക്കുന്നു’: പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മാസങ്ങളായി മണിപ്പുർ കത്തുമ്പോൾ പാർലമെന്റിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ...
അത്തപ്പൂക്കള മത്സരം
ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28നാണ് മത്സരം. വിവിധ കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക്...
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ; കൃഷ്ണകുമാർ കേന്ദ്രമന്ത്രിയെ കണ്ടു നിവേദനം നൽകി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി ദേശിയ കൗൺസിൽ അംഗവും സിനിമ താരവുമായ കൃഷ്ണകുമാർ ജി. കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത, ആയുഷ് മന്ത്രി സർബാനന്ദ സോണോവാളിനെ...
വ്യാജ സ്റ്റിക്കർ പതിച്ച് അനധികൃത പാർക്കിംഗ് വ്യാപകം
മെഡി. കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക വാഹനസ്റ്റിക്കർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ അനധികൃത വാഹന പാർക്കിംഗ് തടയാൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സ്ഥാപനത്തിന്റെ ലോഗോയും ക്യു ആർ കോഡ് അധിഷ്ഠിതവുമായ പ്രത്യേക വാഹന സ്റ്റിക്കറുകൾ ഏർപ്പെടുത്തി. ...
ഐപിസിയുടെ പേര് ‘ഭാരതീയ ന്യായ സംഹിത’ എന്നാക്കും; ക്രിമിനൽ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ
രാജ്യത്തെ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യന്‍ പീനല്‍ കോഡും (ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും (സിആർപിസി) പരിഷ്കരിക്കാനുള്ള സുപ്രധാന ബിൽ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന്...
ബിഹാറിൽ നിന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ചൈനയിൽ ഉപരിപഠനം; നേപ്പാൾ എം.പി അറസ്റ്റിൽ
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചൈനയിൽ ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിച്ച നേപ്പാൾ എം.പി അറസ്റ്റിൽ. നേപ്പാളി കോൺഗ്രസ് എം.പി സുനിൽ കുമാർ ശർമ്മ ബിഹാറിൽ നിന്ന് ഹയർ സെക്കൻഡറി അക്കാദമിക് ബിരുദം വാങ്ങി ചൈനയിൽ ഉപരിപഠനത്തിന്...
തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ്; ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ
നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്മോർ കോടതി. അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ജയപ്രദയെ കൂടാതെ മറ്റ് രണ്ടു പേരെയും കോടതി ശിക്ഷിച്ചു....
‘വായടച്ച് പണിയെടുക്കും;ഇറങ്ങാന്‍ പോകുന്ന സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കില്ല’: വിജയ് ദേവരക്കൊണ്ട
തന്‍റെ സിനിമകള്‍ റിലീസാകുന്നതിനു മുന്‍പ് ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തില്ലെന്ന് തെലുഗ് നടന്‍ വിജയ് ദേവരക്കൊണ്ട. കുറഞ്ഞത് തന്‍റെ അടുത്ത മൂന്ന് ചിത്രങ്ങളുടെ കാര്യത്തിലെങ്കില്‍ ഇതു പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമന്തയ്‌ക്കൊപ്പം...
‘പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോട്’; ജാമ്യം വേണ്ട; ഗ്രോ വാസു ജയിലിൽ തുടരും
മുൻ മാവോവാദി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിന്റെ റിമാൻഡ് കോടതി ഈമാസം 25-വരെ നീട്ടി. റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ കുന്ദമംഗലം കോടതിയിൽ നേരിട്ട് ഹാജരാക്കിയത്. വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നില്ലെന്ന് ഗ്രോവാസു...
‘സിപിഎം മുൻപ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്, ഇപ്പോൾ ഭയപ്പെടുന്നത് പിണറായിയെ; ചോദിക്കാനുള്ളത് മുഖത്തുനോക്കി ചോദിക്കും’: മാത്യു കുഴൽനാടൻ
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങിയ പണത്തെ സംബന്ധിച്ച് നടപടികൾ സുതാര്യമാണെന്നു പറയുന്നവർക്ക് ഇക്കാര്യം പൊതുജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ ഉത്തരവാദിത്തമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയൻ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ്...