ഒമ്പത് പ്രാദേശിക പാർട്ടികൾ കൂടി ഇൻഡ്യ മുന്നണിയിൽ ചേരും; ചർച്ചകൾ പുരോഗമിക്കുന്നു

അസമിൽ നിന്നുള്ള മൂന്നു പാർട്ടികൾ അടക്കം ഒമ്പത് പ്രാദേശിക പാർട്ടികൾ കൂടി പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയിൽ ചേരും. അസം ജാതീയ പരിഷത്, റയ്‌ജോർ ദൾ, ആഞ്ചലിക് ഗണ മോർച്ച എന്നീ പാർട്ടികളാണ് ഇൻഡ്യ...

അമ്മ നോക്കിനിൽക്കേ അമ്പിളിമുറ്റത്ത് കളിച്ചുല്ലസിക്കുന്ന കുട്ടി; പ്രഗ്യാൻ റോവറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രോപരിതലത്തില്‍ ചുറ്റിത്തിരിയുന്ന പ്രഗ്യാന്‍ റോവറിന്റെ ചിത്രം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. സുരക്ഷിതമായ സഞ്ചാരപാത കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റോവര്‍ വൃത്താകൃതിയിൽ കറങ്ങുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ എടുത്ത ചിത്രമാണ് ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്. ഇനി ആറുദിവസങ്ങള്‍...

പവൻ കല്യാൺ ചിത്രം ‘ഗുഡുംബ ശങ്കർ’ റീ റിലീസ് ചെയ്തു; ഓർമ്മകൾ പങ്കുവെച്ച് മീര ജാസ്മിൻ

മീര ജാസ്മിനും പവൻ കല്യാണും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം ​'ഗുഡുംബ ശങ്കർ' ഇന്ന് റീ റിലീസ് ചെയ്തു. സെപ്റ്റംബർ രണ്ടിന് പവൻ കല്യാണിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ...

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരും; കാര്യപരിപാടികളിൽ വ്യക്തതയായില്ല

17-ാമത് ലോക്‌സഭയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരും. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇത്‌ സംബന്ധിച്ച് അറിയിപ്പ് നൽകിയത്. അഞ്ചുദിവസവും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം...

അദാനി ​ഗ്രൂപ്പിന്റെ കമ്പിനികളിൽ ദശലക്ഷകണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തി; ഗുരുതര ആരോപണവുമായി ഒപാക് റിപ്പോർട്ട്

ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ (ഒസിസിആര്‍പി) റിപ്പോര്‍ട്ട്. 'ഒപാക്' മൗറീഷ്യസ് വഴിയാണ് പങ്കാളികള്‍...

സി.പി.എം നേതാക്കളുടെ സ്വത്തു വിവരം മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല; മറുപടിയുമായി സി.വി വര്‍ഗീസ്

മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. തന്റെയോ സി.എന്‍ മോഹനനന്റെയോ സ്വത്തു വിവരം മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. സി.പി.എം ഇക്കാര്യത്തില്‍ വ്യക്തതയും കൃത്യതയുമുള്ള പാര്‍ട്ടിയാണ്....

ശ്രീകൃഷ്ണ ജയന്തി സാംസ്‌ക്കാരിക സമ്മേളനം സെപ്റ്റമ്പര്‍ ഒന്നിന്

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സെപ്റ്റമ്പര്‍ ഒന്നിന് നടക്കും. വൈകുന്നേരം 6 മണിക്ക് കൈതമുക്ക് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും....

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സതീശനെ ഒളിപ്പിച്ചു; എസി മൊയ്തീനെ സംരക്ഷിക്കാനെന്ന് അനിൽ അക്കര

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഇഡി വിളിപ്പിച്ച എസി മൊയ്തീനെതിരേയും സതീശനെതിരേയും വിമർശനവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. എസി മൊയ്തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. 10...

ശ്രീനാരായണഗുരു ഹിന്ദു സന്ന്യാസിയെന്ന് ബിജെപി; അദ്ദേഹം പ്രചരിപ്പിച്ചത് സനാതന ധർമ്മമാണെന്ന് പി കെ കൃഷ്ണദാസ്

ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ച് ഔദ്യോഗിക ഫേസ്ബുക്കിൽ പേജിൽ കുറിപ്പ് പങ്കുവെച്ച് ബിജെപി. 'സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിൻ്റെ പ്രണാമം' എന്നാണ് ബിജെപി കേരളം ഫേസ്ബുക്കിൽ...

കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ ശരീരം നശിപ്പിക്കില്ല, ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് രൂക്ഷവിമര്‍ശനങ്ങൾ; ഹണി റോസ്

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. അന്യഭാഷാ ചിത്രങ്ങളിലും താരം നിറഞ്ഞുനില്‍ക്കുന്നു. കേരളത്തിലെ ഇവന്റുകളില്‍ മാത്രമല്ല, തെലങ്കാനയിലും നടി ഇവന്റുകളില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ഒരു യൂറോപ്യന്‍ രാജ്യത്തു നടന്ന ഇവന്റിലെ അപ്പീയറന്‍സ് ചര്‍ച്ച ആയിരുന്നു....