‘ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല’: എന്‍എസ്എസ്

സ്പീക്കർ എഎന്‍ ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്..വിശ്വാസികളുടെ വികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തി.പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു.ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം...

പെൺകുട്ടി കൊല്ലപ്പെട്ട കേസ്: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എം.വി ഗോവിന്ദൻ

ആലുവയിലെ പെൺകുട്ടിയുടെ ദാരുണ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളിൽ പൊലീസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും സംഭവത്തിന്റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നു ഗോവിന്ദൻ പറഞ്ഞു....

കാൻസർ മരണനിരക്കിൽ സ്ത്രീകൾ മുന്നിൽ; പുരുഷന്മാരിൽ കുറഞ്ഞതായി പഠനം

ഇന്ത്യയിൽ കാൻസർ മൂലം മരിക്കുന്ന പുരുഷന്മാരുടെ എണ്ണം 0.19 ശതമാനമായി കുറഞ്ഞപ്പോൾ, സ്ത്രീകളുടെ എണ്ണം 0.25 ശതമാനമായി ഉയർന്നുവെന്ന് പഠനം. 2000 നും 2019 നും ഇടയിൽ 12.85 ദശലക്ഷം ഇന്ത്യക്കാരുടെ ജീവനെടുത്ത 23...

‘പോലീസിനെതിരെ പരാതിയില്ല’; കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയമെന്ന് ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്‌

കൂടുതൽ പേർക്ക് മകളെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. പ്രതിക്ക് മരണശിക്ഷ കിട്ടുന്നത് തനിക്കും കുടുംബത്തിനും കാണണമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞ് ഇപ്പോൾ തന്റേത് മാത്രമല്ല, കേരളത്തിന്റേതായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി....

47 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിലെത്തി, യാത്രക്കാരൻ പിടിയിൽ; ട്രോളി ബാഗിൽ വേറെയും ജീവികൾ

47 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിൽ. ക്വാലാലംപൂരിൽ നിന്ന് ത്രിച്ചി വിമാനത്താവളത്തിലെത്തിയ മുഹമ്മദ് മൊയ്തീൻ എന്നയാളാണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. പെരുമ്പാമ്പുകളെ കൂടാതെ പല്ലി വർഗത്തിൽപ്പെട്ട രണ്ട് ജീവികളും യുവാവിന്റെ ട്രോളി ബാഗിലുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി...

മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് 13 ലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും കാണാതായതായി റിപ്പോർട്ട്‌

2019-2021 കാ​ല​യ​ള​വി​ൽ ഇന്ത്യയിൽ നിന്നും 13.13 ല​ക്ഷം സ്ത്രീകളെ കാ​ണാ​താ​യ​താ​യി ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം. 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 10,61,648 വ​നി​ത​ക​ളെ​യും 18നു ​താ​ഴെ​യു​ള്ള 2,51,430 പെ​ൺ​കു​ട്ടി​ക​ളെ​യും ഈ ​കാ​ല​യ​ള​വി​ൽ കാണാതായത്. മധ്യപ്രദേശിൽ നിന്നാണ് കൂടുതൽ...

മുഖ്യമന്ത്രി ഏതോ ബാഹ്യശക്തികളുടെ പിടിയിൽ; നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല

ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്ന് രമേശ് ചെന്നിത്തല. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ മന്ത്രിമാർ...

5000 രൂപ കൈക്കൂലി വാങ്ങി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. എംവിഐ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം...

ഹോട്ടലുടമ മരിച്ച നിലയിൽ; കെട്ടിടത്തിന്റെ മുകളിൽനിന്നു വീണതെന്ന് സംശയം

കോന്നിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ് (42) ആണ് മരിച്ചത്. ബിജെപി മുൻ ഏരിയ പ്രസിഡന്റായിരുന്നു. റിപ്പബ്ലിക്കൽ സ്കൂളിന് സമീപം ‘കൃഷ്ണ’ എന്ന ഹോട്ടൽ നടത്തിവരുകയായിരുന്നു അഭിലാഷ്. ഇതിന്റെ മുകൾനിലയിൽ...

ബാഗ് രഹിത ദിനം’; പഠനഭാരത്തിന് ആശ്വാസമാകാന്‍ അടിപൊളി മാര്‍ഗവുമായി സര്‍ക്കുലര്‍

പുതുച്ചേരിയിലെ സ്കൂളുകളില്‍ ഇനി ബാഗില്ലാ ദിവസങ്ങളും. എല്ലാ മാസത്തിലെയും അവസാന പ്രവൃത്തിദിനം വിദ്യാര്‍ത്ഥികൾ ബാഗുകൾ കൊണ്ടുവരേണ്ടതില്ലെന്ന് സ‍‍ർക്കുലർ. സ്വകാര്യ സ്കൂളുകൾക്കും നിര്‍ദ്ദേശം ബാധകമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 10...