മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ആയിരം പൊലീസ്, അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച: വി.ഡി. സതീശന്‍
പ്രതി ആരെന്ന് വ്യക്തമായിട്ടും അന്വേഷിച്ചില്ല; കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ; മദ്യ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുന്നു ആലുവ പട്ടണത്തില്‍ തന്നെ കുട്ടിയുണ്ടായിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടുപിടിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി....
ഡി.ജി.പി ടോമിന്‍ തച്ചങ്കരി തിങ്കളാഴ്ച വിരമിക്കുന്നു
ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തില്‍ ജനിച്ച ടോമിന്‍ ജെ തച്ചങ്കരി 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്. കേരള കേഡറില്‍ എ.എസ്.പിയായി ആലപ്പുഴയില്‍ സര്‍വ്വീസ്...
സർവേ ഫലങ്ങളിൽ അതൃപ്തി; ഐഐപിഎസ് ഡയറക്ടർ കെ.എസ് ജെയിംസിനെ കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്തു
മലയാളിയായ കെ എസ് ജെയിംസിനെ ഇന്‍റർ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിന്‍റെ (ഐഐപിഎസ്) ഡയറക്ടർ സ്ഥാനത്ത് നിന്ന് കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്തു. കേന്ദ്ര സർക്കാരിന് വേണ്ടി കുടുംബാരോഗ്യ സർവേ നടത്തുന്ന സ്ഥാപനമാണ് ഐഐപിഎസ്....
സംസ്ഥാന സർക്കാർ ഇടപെടൽ ഫലം കണ്ടു; കേന്ദ്ര ഖനനനിയമ ഭേദഗതിയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തി
ഭേദഗതിക്കെതിരെ കേരളം ഒരു വർഷം മുൻപ് തന്നെ വിയോജിപ്പ് അറിയിച്ചു 1957-ലെ മൈന്‍സ് & മിനറല്‍സ് (ഡവലപ്പ്മെന്റ് ആന്റ് റെഗുലേഷന്‍സ്) നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്താനുദ്ദേശിക്കുന്ന ഭേദഗതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ആവശ്യപ്രകാരം മാറ്റം...
ദാരുണ സംഭവമെന്ന് മന്ത്രി രാജീവ്; ‘കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ, ശക്തമായ നടപടിയെന്ന്’ വീണാ ജോർജ്ജ്
ചാന്ദ്നികുമാരിയുടെ കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ്. പ്രതിയെ വേഗത്തിൽ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് മന്ത്രി വീണാ...
വന്ദേഭാരത് വരും, മോദിയുടെ ഓണസമ്മാനം
കെ. റെയിലും മഞ്ഞക്കുറ്റിയും പറിച്ചോടുന്നവരെ നോക്കി പ്രധാനമന്ത്രി വന്ദേഭാരത് പ്രഖ്യാപിക്കും സ്വന്തം ലേഖകന്‍ കെ. റെയിലിന്റെ മഞ്ഞക്കുറ്റിയും പറിച്ച് ഓടുന്ന കേരളത്തെ നോക്കി പ്രധാനമന്ത്രി നരേന്ദ്രമോദി, ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി പ്രഖ്യാപിക്കാന്‍...
മരണവെപ്രാളത്തിന്റെ 20 മണിക്കൂര്‍: പൊറുക്കുക മകളേ
ചാന്ദ്‌നിയെ കൊന്നു ചാക്കില്‍ കെട്ടി ചെളിയില്‍ തള്ളി എ.എസ്. അജയ്‌ദേവ് നെഞ്ചു പൊട്ടുന്നുണ്ട്. കണ്ണീര്‍ നിറഞ്ഞ് കാഴ്ച മറയുന്നു. കൈകളുടെ വിറയല്‍ ഇനിയും വിട്ടു മാറിയിട്ടില്ല. എന്നിട്ടും എഴുതാനുറച്ചത്, ഞാനുമൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായതു കൊണ്ട്....
ചാക്കിൽ കെട്ടിയ നിലയിൽ; കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു...
‘അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് കാണിക്കാം’, ചാരവനിതയോട് അറസ്റ്റിലായ ഇന്ത്യൻ ശാസ്ത്രഞ്ജൻ
ഹണി ട്രാപ്പിൽപെട്ട ശാസ്ത്രഞ്ജൻ നേരില്‍ കാണുമ്പോള്‍ അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് ചാരവനിതയ്ക്ക് കാണിച്ച് നല്‍കാമെന്ന് വിശദമാക്കിയതായി ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ട്. സാറ ദാസ്ഗുപ്ത എന്ന പേരില്‍ ഡിആർഡിഒ ശാസ്ത്രഞൻ ഹണി...
ദേശീയ നേതൃത്വത്തിന് നന്ദി, കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ ബിജെപി ജയിക്കും: അനിൽ ആന്റണി
ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ച് ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ ആൻ്റണി. ദേശീയ നേതൃത്വത്തിന് നന്ദി പറയുന്നു. സ്ഥാനലബ്ധി പ്രതീക്ഷിച്ചല്ല ബിജെപിയിൽ എത്തിയതെന്നും അനിൽ ആൻ്റണി പറഞ്ഞു. ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം...