പ്രതിരോധ പെൻഷൻകാർക്കുള്ള സ്പർഷ് സേവന കേന്ദ്രം നാഗർകോവിലിൽ ഉദ്ഘാടനം ചെയ്തു
ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിന്റെ സ്പർഷ് സേവന കേന്ദ്രംഇന്ന് (ജൂലൈ 28) നാഗർകോവിലിലെ കോട്ടാറിൽ പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ശ്രീ. ടി.ജയശീലൻ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കന്യാകുമാരി ജില്ലയിലെയും സമീപ...
വിവാഹത്തിനു വിസമ്മതിച്ചിന്റെ പേരിൽ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി
ഡല്‍ഹി കമല നെഹ്‌റു കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. 25കാരി നര്‍ഗീസിനെ സുഹൃത്തായ ഇര്‍ഫാൻ ആണ് കൊലപ്പെടുത്തിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും...
8000 പുതിയ വന്ദേ ഭാരത് കോച്ചുകള്‍, സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍: പദ്ധതികളുമായി റെയില്‍വേ
റെയില്‍വേ മേഖല പൂര്‍ണമായി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 8000 വന്ദേഭാരത് കോച്ചുകള്‍ നിര്‍മിക്കാൻ റെയില്‍വേയുടെ തീരുമാനം. ഒരു വന്ദേ ഭാരത് ട്രെയിനിന് സാധാരണയായി 16 കോച്ചുകളാണ് ഉള്ളത്. ചിലയിടങ്ങളില്‍ ഇത് എട്ട് കോച്ചുകളുമായാണ് പ്രവര്‍ത്തിക്കുന്നത്....
മോർച്ചയോട് ചേർത്ത് മോർച്ചറി പറഞ്ഞത് ഭാഷാ ചാതുര്യ പ്രയോഗം, പി.ജെയുടേത് പ്രാസഭംഗിയുള്ള പ്രയോഗമെന്നും ഇ.പി
പി ജയരാജന്റേത് ഭാഷാ ചാതുര്യത്തിന്‍റെ ഭാഗമായുള്ള പ്രയോഗമാണെന്നും മോർച്ചയോട് ചേർത്ത് മോർച്ചറി പറഞ്ഞത് ഭാഷാ പ്രയോഗമാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ പറഞ്ഞു. പി. ജയരാജന്റേത് പ്രാസഭംഗിയുള്ള പ്രയോഗമാണെന്നും അതിന്റെ പേരിൽ വർഗീയ പ്രചരണം...
പ്രിൻസിപ്പൽ പട്ടികയിൽ അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാൻ ശ്രമിച്ചു: മന്ത്രി
സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്....
കന്നുകാലികളിലെ കുളമ്പുരോഗ ബാധ-എല്ലാ മുൻകരുതലുകളും സ്വീകരിച്ചു: മന്ത്രി ജെ. ചിഞ്ചുറാണി
സംസ്ഥാനത്തു പലയിടങ്ങളിലായി കുളമ്പു രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം നിയന്ത്രണ വിധേയമാക്കുവാൻ മൃഗസംരക്ഷണ വകുപ്പ് ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മന്ത്രിയുടെ നിർദേശത്തെ...
മദ്യത്തിൽ മുങ്ങി കേരളം: പ്രതിദിനം സംസ്ഥാനം കുടിക്കുന്നത് ആറുലക്ഷം ലിറ്ററോളം മദ്യം
രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളികള്‍ പ്രതിദിനം ഉപയോഗിക്കുന്ന മദ്യത്തില്‍ ഒരു ലക്ഷം ലിറ്ററിന്റെ വര്‍ധന. ബെവ്കോ കണക്കുപ്രകാരമാണിത്. 2021ല്‍ ബെവ്‌കോ നല്‍കിയ കണക്കുപ്രകാരം പ്രതിദിന വില്‍പ്പന അഞ്ചുലക്ഷം ലിറ്ററായിരുന്നെങ്കില്‍ 2023 മേയ് വരെയുള്ള കണക്കുപ്രകാരം മദ്യത്തിന്റെ...
നിര്‍ജലീകരണം മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒ.ആര്‍.എസ്. ഏറെ ഫലപ്രദം
ജൂലൈ 29 ലോക ഒ.ആര്‍.എസ്. ദിനം നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്‌സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5...
കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണം: കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച് അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം
2022 ഡിസംബര്‍ 20 ന് അന്തരിച്ച ബഹുമാന്യനായ കെ.പി.സി.സി. ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മര്‍ദ്ദം മൂലമാണെന്ന് 14ദിവസത്തിന് ശേഷം മകന്‍ പരാതി നല്‍കുന്നു. തികച്ചും സ്വാഭാവിക മരണമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ച മരണമായിരുന്നു...
കോളേജ് പ്രിൻസിപ്പൽ ലിസ്റ്റ്: ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് രമേശ് ചെന്നിത്തല
മന്ത്രിയുടെ വാദങ്ങൾ വിചിത്രവും കുറ്റസമ്മതവും മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം പി എസ് സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോൺഗ്രസ്...