മൊഴി മാറ്റിമാറ്റി പറഞ്ഞ് അഫ്‌സാന; മൃതദേഹത്തിനായി പൊലീസിന്റെ തിരച്ചില്‍; നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍
പത്തനംതിട്ട കലഞ്ഞൂരിലെ നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അഫ്സാനയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നരവര്‍ഷം മുമ്പാണ് അഫ്സാനയുടെ ഭര്‍ത്താവ് നൗഷാദിനെ കാണാതാകുന്നത്. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നൗഷാദിന്റെ...
ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ 40-മത് സ്ഥാപകദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു
ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ 40-ാമത് സ്ഥാപകദിന ആഘോഷങ്ങളുടെയും ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെയും ഭാഗമായി ഇന്ന് (ജൂലൈ 26) സൈക്കിൾ റാലി സംഘടിപ്പിച്ചു. ചരിത്രപ്രസിദ്ധമായ ബെൽഹവൻ പാലസിൽ നിന്ന് ദക്ഷിണ വ്യോമസേന ആസ്ഥാനമായ ആക്കുളത്തേക്കുള്ള സൈക്കിൾ റാലി...
ഒന്നാം ഏകദിനം മത്സരം ഇന്ന്: സഞ്ജു കളിക്കുമോ
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ഏകദിന മത്സരംഗൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മാച്ച് ബ്രിഡ്ജ്ടൗണിൽ ഇന്ന് നടക്കുമ്പോൾ പോരാട്ടം ആവേശകരമാകും എന്നാണ് വിശ്വാസം. ലോകകപ്പ് മുന്നിൽകണ്ട്...
അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ; ഇത്തവണ ചൈനീസ് യുവതി, എത്തിയത് പാകിസ്ഥാനില്‍
കാമുകനെ തേടി പാകിസ്ഥാന്‍ യുവതി ഇന്ത്യയിലേക്കും ഇന്ത്യന്‍ യുവതി പാകിസ്ഥാനിലേക്കും എത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ, അതിര്‍ത്തി കടന്ന മറ്റൊരു പ്രണയകഥകൂടി പുറത്ത്. ഇത്തവണ ചൈനീസ് യുവതിയാണ് കഥയിലെ നായിക. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ...
സഭാ ടിവിയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി നിയമസഭ
കേരളാ നിയമസഭാ നടപടികൾ സംപ്രേഷണം ചെയ്യുന്ന സഭാ ടിവിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ഉപയോഗിക്കാൻ മാനദണ്ഡങ്ങളുമായി നിയമസഭ. ജനപ്രതിനിധികളെയോ നിയമസഭയെയോ സർക്കാരിനെയോ അവഹേളിക്കുന്ന തരത്തിലോ മറ്റുവിധത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ സഭയുമായി ബന്ധപ്പെട്ട വിഡിയോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ്...
ആലപ്പുഴ മെഡിക്കല്‍ കോളേജിന് സീറ്റ് നഷ്ടപ്പെടില്ല: മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ...
സ്പീക്കർ ഷംസീറിനുനേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ’; പി. ജയരാജൻ
സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യുവമോർച്ച നേതാവ് നടത്തിയ ഭീഷണിയിൽ പ്രകോപന പ്രസംഗവുമായി സി.പി.എം. നേതാവ് പി. ജയരാജൻ. ഷംസീറിന് നേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി.ജയരാജൻ പറഞ്ഞു. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും...
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 2023-25 വർഷത്തേക്കുള്ള
തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ് : അജേഷ്.വി (ഇൻസ്പെക്ടർ ,വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ )സെക്രട്ടറി : എസ്സ് എസ്സ് ജയകുമാർ(സബ് ഇൻസ്പെക്ടർ കൺട്രോൾ റൂം )വൈസ് പ്രസിഡൻറ് : ദീപു എം (സബ് ഇൻസ്പെക്ടർ നാർകോടിക് സെൽ )ജോ:സെക്രട്ടറി...
ഏക സിവില്‍ കോഡ്,
പച്ചക്കൊടി വീശി
ഖുറാന്‍ സുന്നത്ത് സൊസൈറ്റി
കൊലചെയ്യപ്പെട്ട ചേകന്നൂര്‍ മൗലവിയാണ് ഏക സിവില്‍ കോഡിനായി ആദ്യ രക്തസാക്ഷിയായ ധീരനായ രാജ്യസ്‌നേഹി സ്വന്തം ലേഖകന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ഖുറാന്‍ സുന്നത്ത് സൊസൈറ്റി. അറേബ്യന്‍ സമൂഹത്തില്‍...
ബോണക്കാട്ടെ തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: മന്ത്രി വി. ശിവൻകുട്ടി
മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും ലയങ്ങൾ സന്ദർശിച്ചു ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ബോണക്കാട് എസ്റ്റേറ്റിൽ...