ഗംഗാ സിംഗ് ഐഎഫ്എസ് മുഖ്യ വനംമേധാവി
ഗംഗാ സിംഗ് ഐഎഫ്എസ് കേരളത്തിന്റെ പുതിയ മുഖ്യ വനംമേധാവി. ഇന്നലെ (26.07.2023) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ചു വരുവരുകയാണ്. 1988 ബാച്ച് കേരളാ...
ലീഗ് വർഗീയ കക്ഷി: കൊലവിളി മുദ്രാവാക്യം ലീഗ് നേതൃത്വത്തിന്റെ അറിവോടെ: കെ.സുരേന്ദ്രൻ
മണിപ്പൂര്‍ കലാപത്തിനെതിരെയെന്ന പേരില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടു കൊല്ലും എന്ന കൊലവിളി പ്രകടനത്തിന് ആഹ്വാനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്കെതിരെയും കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....
ജീവനക്കാരുടെ സഹകരണത്തോടയുള്ള ആദ്യ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്
ഇത് ജീവനക്കാരുടെ ബസ്- മന്ത്രി ആന്റണി രാജു കെഎസ്ആർടിസി - സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം...
കേരളത്തിന് ഒരു വന്ദേഭാരത് കൂടി അനുവദിക്കും; മോദിയുടെ ഓണസമ്മാനമാണിതെന്ന് സുരേന്ദ്രൻ
സംസ്ഥാനത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ട്രെയിൻ ആവശ്യപ്പെട്ടു താൻ കത്തയച്ചതിനെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു....
മഞ്ഞ സാരിയിൽ സുന്ദരി: താരം നൈല ഉഷ
വിവാഹിതയായിട്ടും സിനിമയിലേക്ക് എത്തുന്ന നിരവധി താരങ്ങൾ നമ്മളുടെ മലയാള സിനിമയിലുണ്ട്. അതിൽ പലരും സഹനടിയായും സഹനടനായും ഒതുങ്ങി പോകുമ്പോൾ മറ്റ് ചിലർ ആകട്ടെ വളരെ പെട്ടെന്ന് തന്നെ സിനിമ മേഖലയിൽ നായകൻ നായിക സ്ഥാനം...
തിരുവന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി നഴ്‌സിംഗ് കോഴ്‌സിന് അനുമതി
2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
മോഷണശ്രമം; കെഎസ്ആർടി ഡ്രൈവറെ അടിച്ചുവീഴ്ത്തിയ സംഘം ബാഗിലുണ്ടായിരുന്ന 9500 രൂപ കവർന്നു
തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവറെ രണ്ട് വാഹനങ്ങളിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർ കെ.എൽ സുജിലാലിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ തിരുവനന്തപുരം പുല്ലാമുക്ക് നെല്ലിവിള റോഡിൽ വെച്ചായിരുന്നു സംഭവം. സുജിലാൽ ബൈക്കിൽ ഡ്യൂട്ടിക്കായി...
സംസ്ഥാനത്ത് വൈദ്യുതി സര്‍ച്ചാര്‍ജ് ഒരുപൈസ കൂട്ടി
ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത് യൂണിറ്റിന് 19 പൈസ. ജൂലായില്‍ 18 പൈസയാണ് ഈടാക്കിയിരുന്നത്. വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വര്‍ധന.ഓഗസ്റ്റില്‍ യൂണിറ്റിന് 10 പൈസ സര്‍ച്ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതിബോര്‍ഡ് ചൊവ്വാഴ്ച...
നിയമസഭാ അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കേരള നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും പരിഷ്കരണത്തിനായുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിലേക്കായി രൂപീകരിച്ചിരുന്ന അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബഹു. സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു. ബഹു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കവിഭാഗക്ഷേമ-ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പുമന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ ചെയര്‍മാനും, ബഹു....
ചാന്ദ്ര മനുഷ്യൻ പര്യടനം സംഘടിപ്പിച്ചു.
കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ "ചാന്ദ്രമനുഷ്യൻ പര്യടനം" പരിപാടി സംഘടിപ്പിച്ചു.നെടുമങ്ങാട് മേഖലയിലെ മുണ്ടേല ഗവൺമെൻറ് ട്രൈബൽ എൽപിഎസ് മുണ്ടേല കൊക്കോതമംഗലം ഗവൺമെൻറ് എൽപിഎസ് വെള്ളൂർണം ഗവൺമെൻറ് എൽപിഎസ് മൈലം ഗവൺമെൻറ് എൽപിഎസ് ഭഗവതിപുരം...