മുട്ടില്‍ മരംമുറി കേസ്: റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടുമോ

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ ഉള്‍പ്പെട്ട മുട്ടില്‍ മരംമുറിക്കേസില്‍ വീണ്ടും കുരുക്ക് മുറുകുന്നു മറ്റു ചാനലുകള്‍ മുട്ടില്‍ മരംമുറി വാര്‍ത്ത ആഘോഷിക്കുന്നു സ്വന്തം ലേഖകന്‍ മുട്ടില്‍ മരം മുറി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍...

എം.ആർ രഞ്ജിത്ത്‌ സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌

കേരള സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റായി എം ആർ രഞ്‌ജിത്തിനെ സർക്കാർ നാമനിർദ്ദേശം ചെയ്‌തു. നിലവിലെ വൈസ്‌ പ്രസിഡന്റ്‌ രാജിവെച്ചതിനെ തുടർന്നുള്ള ഒഴിവിലാണിത്‌. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ രഞ്ജിത്‌ 2010 മുതൽ സംസ്ഥാന...

ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ അപമാനിച്ചു, കാലം കണക്കു ചോദിക്കും

ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയനാണ് പരാതിക്കാരിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐക്ക് കേസ് വിട്ടത്. കാലം നിങ്ങളോട് പകരം ചോദിക്കുമെന്നും...

എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസുമായി സുധാകരൻ; കോടതിയിൽ നേരിട്ടെത്തി ഫയൽ ചെയ്തു

മോൻസണ് മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി മുഖപത്രം ദേശാഭിമാനിയ്ക്കുമെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ സുധാകരൻ നേരിട്ടെത്തിയാണ്...

പേര് വിവാദം കത്തുന്നു; രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്

പേര് വിവാദം തുടരുന്നതിനിടെ രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്. രജനികാന്ത് ചിത്രം ജയിലര്‍ എത്തുന്ന അതേ ദിവസം തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറും തിയേറ്ററുകളിലേക്ക് എത്തും. ഓഗസ്റ്റ് 10ന് ആണ് രണ്ട്...

എന്തും വിളിച്ചുകൊള്ളൂ, മണിപ്പൂരിന്റെ മുറിവുണക്കും’; മോദിക്ക് മറുപടിയുമായി രാഹുൽ

പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ മുന്നണി മണിപ്പുരിനെ സുഖപ്പെടുത്തുമെന്നും അവിടെ ഇന്ത്യ എന്ന ആശയത്തെ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ പറഞ്ഞു. നിരോധിത സംഘടനകളായ ഇന്ത്യന്‍...

അനന്തപുരി എഫ്.എം. പ്രക്ഷേപണം പുനഃരാരംഭിക്കണം: മന്ത്രി

തിരുവനന്തപുരം: അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിർത്തുവാനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്ത് അയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും...

അഞ്ജു അടുത്തമാസം ഇന്ത്യയിലേക്ക് മടങ്ങും, വിവാഹം കഴിക്കാൻ പ്ലാനില്ല; പ്രതികരിച്ച് പാകിസ്ഥാൻ സ്വദേശിയായ ഫേസ്ബുക്ക് സുഹൃത്ത്

ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ ഇന്ത്യക്കാരി ആഗസ്റ്റ് 20 ന് മടങ്ങിയെത്തിയേക്കും. വിസാ കാലാവധി കഴിയുന്നതോടെ ഉത്തർപ്രദേശ് സ്വദേശിനിയായ അഞ്ജു ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ സ്വദേശി...

മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം; തൊണ്ടിമുതൽ കേസിലെ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു

തൊണ്ടിമുതൽ കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്‌ സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണം സ്റ്റേ ചെയ്തത്. 33 വര്‍ഷം മുന്‍പുള്ള...

കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

എടുത്തെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്ഇനി കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍മന്ത്രി എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം...