സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ഭരണവീഴ്ച: കെ.സുരേന്ദ്രൻ
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ നിരന്തരം...
എക്സ് റേ മെഷീനുകളുടെ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന വാർത്ത യാഥാർത്ഥ്യം തിരിച്ചറിയാതെയുള്ളത്: മെഡി.കോളേജ് സൂപ്രണ്ട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കേടായിക്കിടക്കുന്ന എക്സ് റേ മെഷീനുകൾ അറ്റകുറ്റപ്പണി നടത്താതെ നശിപ്പിക്കുന്നുവെന്ന പത്രവാർത്ത യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു. കാലഹരണപ്പെട്ട മെഷീനുകളാണ് അവയെന്ന് തിരിച്ചറിയാതെയാണ് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന്...
കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് രമേശ് ചെന്നിത്തല അനുശോചിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമൻ അലങ്കരിച്ച പദവികൾ എല്ലാംഉജ്ജ്വലമായ പ്രവർത്തന പാടവം കൊണ്ട് ജനശ്രദ്ധ ആകർഷിക്കാനും ജനങ്ങളുടെ ശക്തമായ പിന്തുണ...
കെ.സുധാകരന്‍ അനുശോചിച്ചു
മൂന്ന് ദിവസത്തെ ദുഃഖാചരണം മുന്‍ ഗവര്‍ണ്ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം കെപിസിസി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ശക്തനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന്...
വക്കം പുരുഷോത്തമന്‍ പ്രതിപക്ഷ നേതാവിന്റെ ഓര്‍മ്മക്കുറിപ്പ്
കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍… കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി… വ്യക്തതയും കണിശതയുമുള്ള നിലപാടുകള്‍… ആരെയും കൂസാത്ത, ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ നീതിബോധത്തോടെ മാത്രം പെരുമാറിയിരുന്ന...
വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു
മന്ത്രി വി. ശിവന്‍കുട്ടി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറും ആയിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി അനുശോചിച്ചു. ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ച നേതാവിനെ ആണ് നഷ്ടമായിരിക്കുന്നത്. മികച്ച...
വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റേറിയന്‍, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളില്‍ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം...
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉപജാപകസംഘം; ഏഴ് വര്‍ഷം കൊണ്ട് കേരളത്തെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയിലെത്തിച്ചു; വി.ഡി. സതീശന്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ അതീതമായ ശക്തികള്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ.ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന...
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം ബി. പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ചു തവണ ആറ്റിങ്ങലില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ മന്ത്രിയായി. കൃഷി,...
ഇനി അങ്കം നിയമസഭയില്‍: ആരോപണ പ്രളയത്തില്‍ മുങ്ങും
ആക്രമിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധം തീര്‍ക്കാന്‍ ഭരണ പക്ഷം എ.എസ്. അജയ്‌ദേവ് ആരോപണ പ്രത്യാരോപണങ്ങളുടെ ഇരുതല വാളോങ്ങാന്‍ നിയമസഭാ സമ്മേളനം അടുത്ത മാസം 7ന് ആരംഭിക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും അഴിമതി ആരോപണങ്ങളുടെ ഭാണ്ഡവുമായാണ്...