ലോകകേരളസഭയുടെ പേരില്‍ പണപ്പിരിവില്‍ തെറ്റില്ല: എ.കെ. ബാലന്‍
മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്ന് എകെ ബാലന്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍...
ചടങ്ങിനിടെ വേദിയില്‍ തട്ടിവീണ് ജോ ബൈ
കോളറാഡോയിലെ യു.എസ്. എയര്‍ ഫോഴ്‌സ് അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വേദിയില്‍ തട്ടിവീണു. അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന്‍ വീഴുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു...
അഴക് മച്ചാന്‍: ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു
തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് സംവിധായകനാകുന്ന ആദ്യ ചിത്രം അഴക് മച്ചാന്‍ ജൂണ്‍ 9ന് പ്രദര്‍ശനത്തിനെത്തുന്നു. പരിചിതരായ അഭിനേതാക്കളേയും ഏറെ പുതുമുഖങ്ങളേയും അണിനിരത്തി ജെ. ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രഥമ...
മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി ബിജെപി
മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച വാഷിങ്ടന്‍ ഡിസിയിലെ നാഷനല്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെ, കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...
ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ഹൈദരാബാദില്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മെയ് 20ന് നടന്ന കൊലപാതകം 10 ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക...
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: പിടിയിലായ ആള്‍ സാമൂഹ്യവിരുദ്ധനെന്ന് സംശയം
ട്രെയിന്‍ തീവയ്പ് കേസില്‍ പിടിയിലായ പ്രതി മുന്‍പ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി പശ്ചാത്തലമുള്ളയാളെന്ന് വിവരം. പ്രതിക്ക് തീവ്രവാദ ബന്ധമോ, അത്തരം പ്രവര്‍ത്തികള്‍ നല്‍കിയതോ ആയി ഇതുവരെ വിവരമില്ല. എന്നാല്‍ നേരത്തെ സാമൂഹ്യദ്രോഹ പ്രവര്‍ത്തികള്‍ ചെയ്ത...