മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപ പരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റായ്ചൂര്‍ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. വാട്‌സാപ്പിലും ഫേസ്ബുക്കിലുമാണ് തമ്പക് ഇത്തരത്തില്‍ പോസ്റ്റിട്ടത്. രാജുവിനെതിരെ പരാതി നല്‍കിയിട്ടും അറസ്റ്റുണ്ടാകാത്തതില്‍...
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത
ജൂൺ 2 മുതൽ ജൂൺ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബികടലിൽ ന്യുന മർദ്ദ സാധ്യത തെക്ക് കിഴക്കൻ അറബികടലിൽ ജൂൺ 5 ഓടെ...
വൃത്തിയുള്ള വേഷം ധരിച്ചു: ദളിത് യുവാവിനും അമ്മയ്ക്കും മര്‍ദ്ദനം
നന്നായി വസ്ത്രം ധരിച്ചതിന് താഴ്ന്ന ജാതിക്കാരനെ മര്‍ദ്ദിച്ചവശനാക്കി. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് ഒരുകൂട്ടം സവര്‍ണരുടെ നേതൃത്വത്തില്‍ കൊടുംക്രൂരത അരങ്ങേറിയത്. മകനെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും മര്‍ദ്ദനമേറ്റു. ഇനിയും ഇത്തരത്തില്‍ വസ്ത്രംധരിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസം...
ഇതറിഞ്ഞിരിക്കണം: ആര്‍.സി.സിയില്‍ തന്നെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം
ഇത് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് കൗണ്ടര്‍ ആണ്. ഇവിടെ ചികില്‍സയ്ക്ക് വരുന്ന രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും എല്ലാം ഇവിടെ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ചികില്‍സ തേടി...
കോഴിക്കോട് ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഉപേക്ഷിച്ചു; . പ്രതിയെ തിരിച്ചറിഞ്ഞു
താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലായേക്കും. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തില്‍ നിന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ െകാണ്ടുപോയി ലഹരിമരുന്ന്...
‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഒ.ടി.ടിയില്‍; സ്ട്രീമിങ് ആരംഭിച്ചു
കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗം ഒ.ടി.ടിയിലെത്തി. തിയേറ്ററില്‍ മികച്ച വിജയം നേടിയ ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുന്നത്. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആമസോണ്‍...
ബക്കറ്റ് പിരിവിന്റെ പുതിയൊരു ഫോമാണ് സ്‌പോണ്‍സര്‍ഷിപ്പ്, ലോക കേരള സഭ ധൂര്‍ത്തും അഴിമതിയും; രമേശ് ചെന്നിത്തല
ലോക കേരളസഭ വരേണ്യ വര്‍ഗത്തിനുള്ള ഏര്‍പ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രവാസികള്‍ക്ക് ഈ സഭ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. 'ഇത്രയും കാലത്തെ നമ്മുടെ...
സ്ത്രീയുടെ മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമം പീഡനമായി കാണാനാവില്ല; കര്‍ണാടക ഹൈക്കോടതി
സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 21കാരിയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ 21 കാരിയെ...
മെസിയും ബെന്‍സേമയും സൗദിയിലെത്തുമോ?, ഔദ്യോദഗിക പ്രഖ്യാപനം വരെ കാത്തിരിക്കു; പ്രതികരണവുമായി സൗദി കായിക മന്ത്രി
അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയും ഫ്രാന്‍സ് സൂപ്പര്‍ താരം കരീം ബെന്‍സേമയും സൗദി ക്ലബ്ബിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രതികരിച്ച് സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ്...
ഐപിഎല്ലിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ശ്രീശാന്ത്
ധോണി നായകനാകുന്ന ടീമില്‍ സഞ്ജുവിന് ഇടമുണ്ടോ രണ്ട് മാസം നീണ്ട ഐപിഎല്‍ പൂരം കൊടിയിറങ്ങിയെങ്കിലും ഐപിഎല്ലിലെ മികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ താരങ്ങള്‍ മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിലായി മലയാളി പേസര്‍ എസ്...