കേരളത്തിൻ്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകും – മുഖ്യമന്ത്രി
രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു....
ഡിനോഡെന്നിസ് – മമ്മൂട്ടി ചിത്രം: ബസൂക്ക
ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച്സം വിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യഗയിം ത്രില്ലർ ചിത്രമായ ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു. ഇന്ന് ഫസ്റ്റ് ലുക്ക് പ്രകാശനം...
കോഴിക്കോട് ഡോക്ടര്‍ ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ(75) ഭാര്യ ഡോ. ശോഭ മനോഹർ(68) എന്നിവരാണ് മരിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക...
ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് കൊള്ള; മറുപടി പറയേണ്ടി വരുമെന്ന് കെ. മുരളീധരന്‍
ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് കൊള്ളയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍. ഈ കൊള്ളക്ക് ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ...
ബിജെപിയില്‍ അവഗണന: സംവിധായകന്‍ രാജസേനന്‍ സിപിഎമ്മിലേക്ക്, എം.വി.ഗോവിന്ദനെ കണ്ടു
സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടശേഷം രാജസേനന്‍ പറഞ്ഞു. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും...
രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിന്‍ ദുരന്തം: മരണം 280 കടന്നു, 900 ലേറെ പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയര്‍ന്നേക്കും
രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 280 ആയെന്നാണ് പ്രാഥമിക കണക്കുകള്‍. അപകടത്തില്‍പ്പെട്ട ബോഗികളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടപ്പുണ്ട്. ബോഗികള്‍ വെട്ടിപ്പൊളിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
ഗുസ്തിതാരങ്ങളുടെ സമരം; ‘രാജ്യത്തിന്റെ യശസ്സുയർത്തിയവർ നീതിക്കായി യാചിക്കുന്നു’; രാഹുൽ ഗാന്ധി
ഗുസ്തി താരങ്ങളുടെ സമരത്തിനി പിന്തുണ നൽകി രാഹുൽ ഗാന്ധി. രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു എന്ന് രാഹുൽ ഗാന്ധി. ആരോപണം നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വനിതാ...
രാഹുല്‍ ഗാന്ധിയുടെ മുസ്ലിം ലീഗ് പരാമര്‍ശം, പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി; ‘അനുഭവത്തില്‍ നിന്നുള്ളത്’
മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണത്തോട് പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്റെ പരാമര്‍ശനം കോണ്‍ഗ്രസിന്റെ അനുഭവത്തില്‍ നിന്നുള്ളതാണെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ലീഗിന്റെ വഴികളില്‍ എവിടെയും വര്‍ഗീയതയോ വിഭാഗീയതയോ...
നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി സവാദിന് സ്വീകരണം നല്‍കുമെന്ന് മെന്‍സ് അസോസിയേഷന്‍; ഡിജിപിക്ക് പരാതി നല്‍കി
കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ജയിലിലായ സവാദിനു സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ വേണ്ടി യുവതി സവാദിനെതിരെ കള്ളപരാതി നല്‍കിയെന്നാണ് അസോസിയേഷന്‍ ആരോപിക്കുന്നത്....
നാടിനെ ഹരിതാഭമാക്കാന്‍ വനം വകുപ്പിന്റെ വൃക്ഷതൈകള്‍
കുളിരേകാന്‍ നാട്ടുമാവും തണലും പദ്ധതിയുംകണ്ടല്‍ സംരക്ഷണത്തിനും ഊന്നല്‍ നാടിനെ ഹരിതാഭമാക്കാന്‍ വനം-വന്യജീവി വകുപ്പിന്റെ വൃക്ഷതൈകള്‍ തയാറായി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് വകുപ്പ് ഇക്കുറിയും സജ്ജമാക്കിയിട്ടുള്ളതെന്ന് വനം വകുപ്പ് സാമൂഹ്യ...