അമിത് ഷായെ നേരിട്ടുകണ്ട് ഗുസ്തി താരങ്ങള്‍; നിയമം അതിന്റെവഴിക്ക് നീങ്ങുമെന്ന് കേന്ദ്രമന്ത്രി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ട് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനെതുരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന താരങ്ങളാണ് കേന്ദ്രമന്ത്രിയെക്കണ്ടത്. ബജ്റംഗ്...

അരിക്കൊമ്പനെ തിരുനെൽവേലിയിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും

തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റും. ആനയെ തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം.    അരിക്കൊമ്പനെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. ആനയുടെ തുമ്പികൈയിൽ പരിക്കേറ്റിട്ടുണ്ട്. ...

സവാദിന് സ്വീകരണം: വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ അപലപിച്ചു

ബസില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി, ശേഷം കോടതി ജാമ്യം അനുവദിച്ച വ്യക്തിക്ക് ഒരു സംഘടന സ്വീകരണം നല്‍കിയത് അസംബന്ധമാണ് നടത്തിയതെന്ന് വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍. ആ സംഭവത്തിലെ മാത്രമല്ല, ഏത്...

ട്രെയിന്‍ അപകടം: 51 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ട്രാക്കുകള്‍ പുനഃസ്ഥാപിച്ചു

ട്രെയിന്‍ ദുരന്തം ഉണ്ടായ ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍ തകര്‍ന്ന ട്രാക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രി കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ കടത്തിവിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ...

ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്’; നോവായി അവസാന സെൽഫി പങ്കുവച്ച് ടിനി

കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രർത്തകനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്....

കുഞ്ഞിനെ സ്റ്റേജിനു പുറകില്‍ കിടത്തിയ ശേശം പ്രോഗ്രാം ചെയ്തിട്ടുണ്ട്: കൊല്ലം സുധി

ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍ സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകടമരണ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കളും ആരാധകരുമൊക്കെ. ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങള്‍ താണ്ടിവന്ന സുധി കാല്‍നൂറ്റാണ്ടിലധികമായി സ്റ്റേജുകളില്‍ കാണികളെ ചിരിപ്പിക്കുന്ന മുഖമാണ്. തമാശകള്‍...

നടൻ കൊല്ലം സുധി വാഹനപകടത്തിൽ മരിച്ചു

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന പിക്കപ്പ് വാനുമായി കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കലാകാരന്മാരായ ബിനു അടിമാലി,...

റോക്കറ്റ് സവാദിനെ സ്വീകരിക്കാന്‍ മാലയും മുദ്രാവാക്യം വിളിയുമായി മലയയാളി മനോരോഗികള്‍

ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് ഹര്‍ഷാരവത്തോടെ സ്വീകരണം, മള്ളൂരിന്റെ ഭൂതം ആളൂര്‍ പീഡകരുടെ ദൈവം ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന ഒരുകാലമുണ്ടായിരുന്നു കേരളത്തില്‍. ആ കാലം പണ്ടാണെന്ന് പറയുന്നവരോട്...

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ സുല്‍ത്താന്‍ ഹൈതം...

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും

ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍ കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി...