ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നിര്‍ണായക ടോസ്; സര്‍പ്രൈസ് ടീമുമായി ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. പിച്ചും സാഹചര്യവും കണക്കിലെടുത്ത്...

വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മോക് പോളിംഗ് തുടങ്ങി വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്ത്. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. മോക് പോളിംഗിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക്...

കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസ്; എസ്‌എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസിന്‍റെ ഒത്തുകളി

 മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ പരീക്ഷാ ക്രമക്കേട് ചർച്ചയാകുമ്പോൾ കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തിൽ പൊലീസിന്‍റെ ഒത്തുകളി തുടരുന്നു. കേസിലെ മുഖ്യപ്രതി എസ്എഫ്ഐ നേതാവ് എ വിശാഖിനെ ഇതേവരെ അറസ്റ്റ് ചെയ്തില്ല. അന്വേഷണത്തിലെ മെല്ലെപ്പോക്ക് മുതലെടുത്ത്...

വര്‍ഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവര്‍’; ബജ്‌റംഗ് സേന-കോണ്‍ഗ്രസ് ലയനത്തില്‍ ശിവന്‍കുട്ടി

മധ്യപ്രദേശില്‍ തീവ്ര വലതുസംഘടനയായ ബജ്‌റംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ''ആ ലയിച്ച സംഘടനയുടെ പേരെന്തോന്നാ..? ബജ്‌റങ് സേന. വര്‍ഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവര്‍...''- മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.  ഭോപ്പാലിലെ...

അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിയേക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിനിക്കോയ് തീരത്തായുള്ള കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ആറ് വർഷം കഠിന തടവ്

ടി വി കാണാൻ പോയ അനിയത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ പ്രതി സുധീഷിനെ ആറ് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ...

കേരളം ഭരിക്കുന്നത് പിണറായി വ്യാജൻ സർക്കാർ: കെ.സുരേന്ദ്രൻ

പിണറായി വ്യാജൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത...

ഇനി കാപ്ഷനും മെസേജും എഴുതാം; എഐ ചാറ്റ്ബോട്ട് ഇൻസ്റ്റാഗ്രാമിലും വന്നേക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ചാറ്റ്ബോട്ട് സംവിധാനം ഇൻസ്റ്റാഗ്രാം പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ലീക്കറായ അലെസാൻഡ്രോ പലുസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇദ്ദേഹം പങ്കുവെച്ച സ്‌ക്രീൻഷോട്ടുകൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇൻസ്റ്റാഗ്രാമിലെ ചാറ്റ്ബോട്ട്...

കൈക്കുഞ്ഞുമായല്ല ഞാൻ പാടിയത്, ഭർത്താവ് അന്ധനല്ല; നടക്കുന്നത് വ്യാജ പ്രചാരണം’; ആതിരയ്‌ക്കെതിരെ തെരുവ് ഗായിക

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് തെരുവ് ഗായിക ഫൗസിയ. മലപ്പുറം എടക്കരയിൽ  തെരുവോരത്ത് ഫൗസിയ പാട്ട് പാടവെ ആതിരയെന്ന പത്താം ക്ലാസ് വിദ്യാർഥിനി മൈക്ക് വാങ്ങി പാടിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു....

കുട്ടി സഖാക്കളുടെ അറുതിയില്ലാത്ത ഗീബല്‍സിയന്‍ കള്ളങ്ങള്‍

ക്യാപ്‌സ്യൂള്‍ നിര്‍മ്മാതാക്കളുടെ ശ്രദ്ധയ്ക്ക്, എസ്.എഫ്.ഐക്കാരുടെ സത്യങ്ങള്‍ ചെരുപ്പിടുമ്പോള്‍ പൊതുസമൂഹം ലോകം ചുറ്റിയ കള്ളത്തെ വിശ്വസിക്കുന്നു സ്വന്തം ലേഖകന്‍ ഒരു കള്ളം, പലതവണ ആവര്‍ത്തിച്ചാവര്‍ച്ച് പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിന്റെ കുട്ടികള്‍ പെറ്റുപെരുകിയ എസ്.എഫ്.ഐ എന്ന ഇടതുപക്ഷ...