വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം വേണം’; കാലടി സർവകലാശാല വിസിയോട് മലയാളം വിഭാഗം

വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യക്കെതിരെ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗം രംഗത്ത്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. സംവരണം അട്ടിമറിച്ചാണ് കാലടി...

വിദ്യക്ക് ഗവേഷണത്തിന് സീറ്റ് ലഭിച്ചത് വൈസ് ചാൻസലറുടെ ഇടപെടലിന് പിന്നാലെ’; ആരോപണവുമായി ദിനു വെയിൽ 

എറണാകുളം മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ കുറ്റാരോപിതയായ വിദ്യ കെയ്ക്ക് ഗവേഷണത്തിന് സീറ്റ് തരപ്പെടുത്തുന്നതിനായി വെസ് ചാന്‍സലര്‍ ഇടപെട്ടതായി ആരോപണം. ദളിത് ആക്ടിവിസ്റ്റ് ദിനു വെയിലാണ് ഗുരുതര ആരോപണവുമായി വന്നിട്ടുള്ളത്. വിദ്യ...

‘5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങളില്ല’; കോൺഗ്രസ് പുനസംഘടനയിൽ വിമർശനവുമായി സത്താർ പന്തല്ലൂർ

കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചതായി സുന്നി നേതാവ് സത്താർ പന്തല്ലൂർ. കാസർഗോഡ് അടക്കമുള്ള 5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങൾ ഇല്ലെന്ന് സത്താർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പുനസംഘടന പൂർത്തിയാക്കിയതിൽ കാസറഗോഡ്,...

വ്യാജ സ‍ര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയെ കണ്ടെത്താതെ പൊലീസ്

എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ പ്രതിയായ വ്യാജരേഖ കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യ എവിടെയെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല. വിദ്യ നിർമിച്ച വ്യാജരേഖയുടെ ഒറിജിനൽ...

മെയ്ക്ക് ഇൻ ഇന്ത്യയല്ല, കേബിളുകൾ ചൈനീസ് കമ്പനിയുടേത്, ​ഗുണനിലവാരത്തിലും സംശയം; കെ ഫോണിൽ കണ്ടെത്തലുമായി എജി

സംസ്ഥാന സർക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതര കണ്ടെത്തലുമായി എജി. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ ഫോൺ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും...

ഗവേഷക വിദ്യാര്‍ഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുന്‍ അധ്യാപകനെതിരേ കേസെടുത്തു

ഗവേഷക വിദ്യാര്‍ഥികൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരേ  കേസെടുത്തു. സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി. ശശിധരനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികളായിരുന്നു പരാതി...

കാനഡയിലെ നാടുകടത്തൽ ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ; എഴുനൂറിലധികം പേർക്ക് നോട്ടീസ് ലഭിച്ചു

കാനഡയിലെ നാടുകടത്തൽ ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ. വ്യാജ ഓഫർ ലെറ്റർ അഴിമതിയിൽ ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റുമാർക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ 12 ആഴ്ചയായി വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ...

കേരളത്തിൽ കാലവർഷമെത്തി

തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. അറബിക്കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി കാലവർഷം വ്യാപിച്ചു. മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് മേഖലയുടെ മുഴുവൻ ഭാഗങ്ങളിലും കേരളത്തിന്റെ ഭൂരിഭാഗം മേഖലയിലും (തിരുവനന്തപുരം മുതൽ കണ്ണൂർ...

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്

മന്ത്രി വീണാ ജോര്‍ജ് വെബ്‌സൈറ്റ് പുറത്തിറക്കി തിരുവനന്തപുരം: കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ സോട്ടോ) ഔദ്യോഗിക വെബ്‌സൈറ്റ് ആരോഗ്യ...

മഹാരാജാസിലെ വ്യാജരേഖ: മമ്മൂട്ടിയടക്കം വേദനയോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

എത്ര മഹാരാജാസുകാരാണ് ഇന്ന് ഒരു മറുപടിയും പറയാനാകാതെ പകച്ചു നില്‍ക്കുന്നത്. നിങ്ങള്‍ ഉണ്ടാക്കിയ ഈ മുറിവ് മഹാരാജാസ് ഒരിക്കലും മറക്കില്ല. സ്വന്തം ലേഖകന്‍ പുരോഗമനക്കാര്‍ എറണാകുളം മഹാരാജാസ് കോളേജിന് തീയിട്ട് രേഖകള്‍ വെണ്ണീറാക്കി രക്ഷപ്പെടാന്‍...