വിദ്യയുടെ വീട് തുറന്ന് പരിശോധന; കുടുംബം ഇന്നലെ തന്നെ മാറിയെന്ന് അയല്‍വാസികള്‍
എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാജ രേഖകള്‍ അന്വേഷിച്ചാണ് അഗളി പൊലീസ് സംഘം വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയ...
മുഖ്യമന്ത്രിയുടെ ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് ഈ കേസ്, ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം; വി.ഡി.സതീശൻ
പറവൂർ മണ്ഡലത്തിലെ 'പുനർജനി' പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ 'പിരിവ്' മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് സതീശൻ പരിഹസിച്ചു. 'വിജിലൻസ് അന്വേഷണത്തിന്...
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുമായി സമ്മേളനത്തിന് എത്തണം; എസ്.എഫ്.ഐ. നേതാക്കൾക്ക് നിർദേശം
എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരേ നടപടിയെടുത്തില്ലെന്ന് സമ്മേളന പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കാട്ടാക്കടയിലെ ആൾമാറാട്ടത്തിൽ ഒളിവിൽ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളനത്തിൽ വിമർശനം...
‘ആലപ്പുഴ മീൻകറി’ തയാറാക്കാം; കെട്ടുവള്ള വിഭവങ്ങളിൽ കേമൻ
ലോകമാകെ കേൾവി കേട്ടതാണ് കേരളത്തിന്റെ മീൻരുചികൾ. ഓരോ നാടിനും ഓരോ രുചിക്കൂട്ടുകളുണ്ട്. കെട്ടുവള്ള വിഭവങ്ങളിൽ സ്ഥാനം പിടിച്ച കറിയാണ് ആലപ്പുഴ മീൻകറി. എരിവും പുളിയും മസാലയും ചേർന്ന ആലപ്പുഴ മീൻകറി ചോറിനൊപ്പമാണ് ഏറ്റവും യോജിച്ചത്....
സഞ്ചാരികളെ ഇതിലേ, കേരളത്തിലെ കടൽത്തീരങ്ങൾ കാത്തിരിക്കുന്നു
സഞ്ചാരികളേ... കേരളത്തിലെ കടൽത്തീരങ്ങൾ നിങ്ങൾക്കു മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും തീർച്ച. നിങ്ങളെ ആനന്ദഭരിതരാക്കുന്ന ഒട്ടേറെ കടൽത്തീരങ്ങളുണ്ട് കേരളത്തിൽ. കോവളം, വർക്കല, ചൊവ്വര, ചാവക്കാട്, നാട്ടിക, ചെറായി, കിഴുന്ന, പൂവാർ എന്നീ തീരങ്ങൾ അവയിൽ ചിലതു...
വിദ്യയുടെ ക്രമക്കേടുകൾ എസ്എഫ്‌ഐയിൽ കെട്ടേണ്ട, അതിനുള്ള ശ്രമമാണ് നടക്കുന്നത്: പി.എം.ആർഷോ
വ്യാജരേഖ വിവാദത്തിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യയെ തള്ളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. വിദ്യയുടെ ക്രമക്കേടുകൾ എസ്എഫ്‌ഐയിൽ കൊണ്ടുപോയി കെട്ടേണ്ട കാര്യമില്ല. അതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആർഷോ പറഞ്ഞു. ''വ്യാജരേഖയിൽ എനിക്ക് പങ്കുണ്ട്...
ടൈറ്റില്‍: ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടാല്‍ പോലീസുകാര്‍ക്ക് ധനസഹായമില്ല, അതെന്താ
കാക്കിയിട്ടെന്ന് ഒറ്റപ്പേരില്‍ സര്‍ക്കാര്‍ സഹായം നഷ്ടപ്പെടുന്ന കൂട്ടരായി മാറിയിരിക്കുകയാണ് പോലീസ്. ഡ്യൂട്ടിക്കിടയിലോ, അല്ലാതെയോ ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലീസുകാരന്റെ കുടുംബം സഹിച്ചോണം. പരാതിയും പരിഭവവും പറയാന്‍ നില്‍ക്കരുത്. സര്‍ക്കാര്‍ സഹായത്തിന് കൈ നീട്ടി നില്‍ക്കരുത്. ചോദിക്കരുത്....
52 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരി മരിച്ചു
കുഴൽക്കിണറിൽനിന്ന് 52 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം പുറത്തെടുത്ത പെൺകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ സൃഷ്ടിയാണു (രണ്ടര വയസ്സ്) ഏവരെയും സങ്കടത്തിലാഴ്ത്തി യാത്രയായത്. മുംഗാവാലി ഗ്രാമത്തിൽ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ...
ശരീര ഭാരം കുറയ്ക്കാനുള്ള ശസ്‍ത്രക്രിയയ്ക്ക് പിന്നാലെ 29 വയസുകാരന്‍ മരിച്ചു; അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍
ശരീരഭാരം കുറയ്ക്കാനുള്ള ശസ്‍ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. ബഹ്റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ മേയ് 29ന് ശസ്‍ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 വയസുകാരന്‍ ഹുസൈന്‍ അബ്‍ദുല്‍ഹാദിയാണ് മരിച്ചത്. മരണത്തിലേക്ക് നയിച്ച സാഹചര്യം...
വൈദ്യുതി മോഷണം: കെഎസ്ഇബി പിഴ ചുമത്തിയത് 40 കോടി രൂപ
കെഎസ്ഇബിയുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപകമായ തോതില്‍ ക്രമക്കേടുകളും വൈദ്യുതി മോഷണവും കണ്ടെത്തി. 2022 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെ നടത്തിയ 37,372 പരിശോധനകളിലായി 43 കോടിയില്‍പ്പരം രൂപയുടെ...