സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ പിരിച്ചുവിട്ടേക്കും; പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ കണ്ടെത്താനായി പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങുന്നു. സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയ ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ജീവനക്കാരുടെ ഇടപെടലുകള്‍...

ബിനു അടിമാലി ആശുപത്രി വിട്ടു, കൂട്ടുകാരന്‍ മരിച്ചതറിയാതെ

എഴുന്നേറ്റ് നടന്നല്ലേ കാറില്‍ കയറിയതെന്ന് ബിനു. ഒരു കുഴപ്പവുമില്ല. എല്ലാവരോടും നന്ദിയുണ്ടെന്നും ബിനു അടിമാലി പറഞ്ഞു. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി ഡിസ്ചാര്‍ജ്ജായി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍...

കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി; റോഡരികിൽ നിന്ന അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

കാൽനടയാത്രക്കാരനായ ബംഗാൾ സ്വദേശിയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് കാലിൽ കയറി ഇറങ്ങി പരിക്കേറ്റു. പെരുമ്പാവൂരിൽ ആക്രിക്കടയിൽ ജോലി നോക്കി വരുന്ന ബംഗാൾ സ്വദേശി ചോട്ടുവിനാണ് പരിക്കേറ്റത്.ചോട്ടുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാത്രി...

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് (ജൂൺ 10) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും നാളെ (ജൂൺ 11) മുതൽ ജൂൺ 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന്...

ച്ച പരിഷ്‌ക്കാരി അമേരിക്കയില്‍; കോട്ടിട്ട പിണറായി വിജയന്‍

പിണറായി വിജയന്‍ കോട്ടിട്ടാല്‍ മോദിയാകുമോ. സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച ഇതാണ്. മുണ്ടുടുത്ത മോദിയായികേരളത്തില്‍ വിലസുന്ന പിണറായി വിജയന്‍ വിമാനം കയറി വിദേശത്തിറങ്ങി പ്രച്ഛന്ന വേഷം കെട്ടിയാലും നരേന്ദ്ര മോദിയാകില്ല. ഇനിയിപ്പോള്‍ ഷര്‍വാണിയും കുര്‍ത്തയുമിട്ടു...

ലാൽ ജൂനിയറിൻ്റെ ‘ നടികർ തിലകം ആരംഭിക്കുന്നു

ടൊവിനോ കേന്ദ്രകഥാപാത്രം ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണംആരംഭിക്കുന്നു.ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ്...

കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വാർഷിക പൊതുയോഗം

തിരുവനന്തപുരം: ദി കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്റെ 16 -ാമത് വാർഷിക പൊതുയോഗം ജൂൺ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പവർഹൗസ് ജംഗ്ഷനലിലുള്ള ഹോട്ടൽ ഫോർട്ട് മാനറിൽ നടക്കും....

ഫ്രഞ്ച് ഓപ്പണ്‍; തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലുറപ്പിച്ച് കാസ്പര്‍ റൂഡ്; കാത്തിരിക്കുന്നത് ജോക്കോവിച്

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിന് നോര്‍വെയുടെ യുവ താരം കാസ്പര്‍ റൂഡ് എതിരാളി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റൂഡ് ഫൈനലുറപ്പിക്കുന്നത്. സെമിയില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ...

മഴ മുന്നറിയിപ്പില്‍ മാറ്റം; തെക്കന്‍ കേരളത്തിലെ അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ജാഗ്രത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തെക്കന്‍ കേരളത്തിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും...