വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപ; വിവരം നൽകിയാൽ 5000 രൂപ’: പാരിതോഷികം പ്രഖ്യാപിച്ചു

മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദ കേസിൽ കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ്...

ബെംഗളുരുവില്‍ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെടേണ്ട ഗതികേടില്‍ ഡച്ച് സ്വദേശി, അറസ്റ്റ്

ബെംഗളുരു ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്....

ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിലേക്ക്, ജൂലൈ 4ന് പ്രത്യേക പൊതുയോ​ഗം, ജ. മഹേഷ്കുമാർ മിത്തൽ വരണാധികാരി

 ഗുസ്തി ഫെഡറേഷൻ തെരെഞ്ഞെടുപ്പിലേക്ക്. ജൂലൈ 4 ന് റെസ്ലിം​ഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രത്യേക പൊതുയോഗം വിളിച്ചു. ജസ്റ്റീസ് മഹേഷ് കുമാർ മിത്തലിനെ വരണാധികാരിയായി നിയമിച്ചു. 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന്  അന്താരാഷ്ട്ര ​ഗുസ്തി...

കൈക്കൂലി ചോദിച്ചത് 3 ലക്ഷം രൂപ’: കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടിയതിൽ ഡിവൈഎസ്‌പി സിബി തോമസ്

കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്തർ സിങ് പരാതിക്കാരനോട് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ. ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമാണെന്നും വിജിലൻസ്...

2016ല്‍ വിഎസിന് ആറ് മാസമെങ്കിലും മുഖ്യമന്ത്രി പദവി നല്‍കണമായിരുന്നെന്ന് പിരപ്പൻകോട് മുരളി; ‘വിഎസായിരുന്നു ശരി’

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിഎസ് അച്യുതാനന്ദന് ആറ് മാസമെങ്കിലും മുഖ്യമന്ത്രി പദവി നല്‍കുകയെന്നത് സിപിഎം പാലിക്കേണ്ട സാമാന്യ മര്യാദയായിരുന്നെന്ന് പിരപ്പന്‍കോട് മുരളി. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ രൂക്ഷമായ...

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. നര്‍മ്മദ നദീ പൂജയോടെയാണ് പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങിയത്. മൃദുഹിന്ദുത്വ സമീപനം തന്നെയാണ് മധ്യപ്രദേശിലും. കര്‍ണ്ണാടകയില്‍ കണ്ടത് പോലെ ഹനുമാന്‍ വേഷധാരിയടക്കം പൂജയില്‍ പങ്കെടുത്തു. ഗോത്രവിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള...

‘സംരക്ഷിക്കപ്പെടേണ്ടത് കുട്ടികള്‍, പട്ടികളല്ല’; നിഹാലിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തെരുവുനായ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എ ബി സി പദ്ധതിയുടെ നടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന...

മൃഗശാലയില്‍ പുതിയ അതിഥികളെത്തി, ആയുഷ് പിന്‍വാങ്ങി (എക്‌സ്‌ക്ലൂസീവ്)

സിംഹക്കുട്ടി ഗ്രേസി സുഖമായിരിക്കുന്നു, സിംഹങ്ങള്‍ക്ക് വകുപ്പു മന്ത്രി പേരിടല്‍ ചടങ്ങുനടത്തി കൂട്ടില്‍ തുറന്നുവിടും തിരുവനന്തപുരം മൃഗശാലയിലെ സിംഹ കാലം തിരിച്ചു വരുന്നു. ആയുഷിന്റെ പിന്‍ഗാമികള്‍ മൃഗശാലയില്‍ എത്തിക്കഴിഞ്ഞു. വകുപ്പുമന്ത്രി നാളെ ഇവയെ കൂട്ടിലേക്ക് തുറന്നു...

പണത്തിനു പകരം വീട്ടിലെ മാലിന്യം ഫീസായി വാങ്ങി സ്കൂൾ; ആഗോളതലത്തിൽ ശ്രദ്ധ നേടി നൈജീരിയൻ പദ്ധതി

പണത്തിനു പകരം വീട്ടിലെ മാലിന്യങ്ങൾ ഫീസായി വിദ്യാർഥികളിൽ നിന്ന് വാങ്ങി നൈജീരിയയിലെ സ്കൂൾ. നൈജീരിയയുടെ നാല്പ്പതോളം വരുന്ന ലോ-കോസ്റ്റ് സ്‌കൂളുകളിലൊന്നാണ് അജെജുനൽ തെരുവിലുള്ള ഈ മൈ ഡ്രീം സ്റ്റെഡ് എന്ന സ്‌കൂൾ. റീസൈക്കിൾ ചെയ്യാവുന്ന...

കുറുമ്പു കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അരിക്കൊമ്പനായി (എക്‌സ്‌ക്ലൂസീവ്)

അരി തിന്നാന്‍ മടി കാണിച്ച് കുട്ടിശങ്കരന്‍, സിനിമയ്ക്കു വേണ്ടി മാത്രം കുറച്ച് അരി തിന്ന് അരിക്കൊമ്പനായി എ.എസ്. അജയ്‌ദേവ് കുസൃതിയും കുറുമ്പും കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അനുസരണയോടെ അഭിനയിച്ചു. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞ്...