പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

പനി നിസാരമായി കാണരുത്, ചികിത്സ തേടുക 'മാരിയില്ലാ മഴക്കാലം' ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്‍ തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി,...

മലയാള സിനിമ പ്രതിസന്ധിയിലേക്ക്

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക്. നാലു മാസത്തിനിടെ ഇറങ്ങിയ 70ല്‍ അധികം സിനിമകളില്‍ ആകെ വിജയിച്ചത് ‘രോമാഞ്ചം’ മാത്രമാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം 64 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷം...

ചെങ്കടല്‍ തീരത്തെ ഹര്‍ഗാദയില്‍ കടലിലിറങ്ങിയ റഷ്യന്‍ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടല്‍ തീരത്തെ ഹര്‍ഗാദയില്‍ കടലിലിറങ്ങിയ റഷ്യന്‍ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇവിടേക്കു താമസം മാറിയ വ്‌ലാഡിമിര്‍ പോപോവിനെയാണ് (23) പിതാവും കൂട്ടുകാരിയും നോക്കിനില്‍ക്കെ...

ടിക്കറ്റ് കൊള്ള; വ്യോമയാനമന്ത്രിയുടെ വാദം പൊളിച്ചടുക്കി കെ.സി.വേണുഗോപാല്‍

എം.പിയുടെ ട്വീറ്റുകൾ ശ്രദ്ധ നേടുന്നു വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിൽ വ്യോമയാനമന്ത്രിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി മുൻ വ്യോമയാന സഹമന്ത്രി കൂടിയായ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. വിമാന ടിക്കറ്റ് നിരക്കിനെച്ചൊല്ലി ട്വിറ്ററിൽ ഇരുവരും...

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങു

അതിശക്തമായ ബിപോർജോയ് ( Biparjoy) ചുഴലിക്കാറ്റ്‌ വടക്ക്-കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm ) ശക്തികുറഞ്ഞു. ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ചു തുടർന്ന് വടക്ക്-വടക്ക്...

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ച് ചൈന

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ച് ചൈന. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കം തുടരുന്നതിനിടെയാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ഈ മാസം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം വിടണമെന്നാണ് ഭരണകൂടം...

അരിക്കൊമ്പന്റെ ആവാസ പ്രതിസന്ധി

ജീവിതം കവിതയിൽ നിന്ന് സിനിമയിലേക്ക് അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയിലെ പ്രതിസന്ധി ജീവിതം കവിതയിൽ നിന്ന് സിനിമയിലേക്ക് . Fazza ventures Pvt Ltd ആണ് അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയുടെ ജീവിതം സിനിമയായി നിർമ്മാണം നടത്തുന്നത്....

മോന്‍സണുമായി ബന്ധമില്ല, നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല കെ. സുധാകരൻ

മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരേയുള്ളതെന്നും മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ താന്‍ എങ്ങനെ പ്രതിയായി എന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കണ്ണിന്റെ ചികിത്സക്കായാണ്...

ജീവനക്കാര്‍ക്ക് ഹിന്ദി അറിഞ്ഞിരിക്കണം; ഇന്‍ഷുറൻസ് കമ്പനിയുടെ സര്‍ക്കുലറിനെതിരെ ഡിഎംകെ, ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്നവരോട് മാപ്പ് പറയണമെന്നും സ്റ്റാലിന്‍

സ്വകാര്യ ഇന്‍ഷുറൻസ് കമ്പനിയുടെ ഹിന്ദി വാദ സര്‍ക്കുലര്‍ആയുധമാക്കി ഡിഎംകെ. ജീവനക്കാര്‍ ഹിന്ദി ഭാഷ അറിഞ്ഞിരിക്കണമെന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ സര്‍ക്കുലറിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഹിന്ദി ഇതര...

കെപിസിസി പ്രസിഡന്റിനെതിരെ ചുമത്തിയത് കള്ളക്കേസ്; സർക്കാരിന് അധികാരത്തിന്റെ ധാർഷ്യം; വച്ചുപൊറുപ്പിക്കില്ലെന്ന് വിഡി സതീശൻ

സംസ്ഥാന സർക്കാരിന് അധികാരത്തിന്റെ ധാർഷ്ട്യമെന്ന് വിഡി സതീശൻ. എന്തും ചെയ്യാമെന്ന അഹന്തയാണ്. എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. ഇതൊന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റിനെതിരെ പൊലീസ് ചുമത്തിയത്...