ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 30.06.2023ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 46 cm നും...

മന്ത്രിസഭാ പുനഃസംഘടന; സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കും

നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...

കേരളത്തിന് ഇരട്ടി മധുരം: ജയേഷ് ജോര്‍ജ്ജ് ഇന്ത്യന്‍ ടീം മാനേജര്‍

ലോകകപ്പ് സന്നാഹ മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തിരഞ്ഞെടുത്തതിനു പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിസിഐ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി...

ഹിജാബും പര്‍ദ്ദയും വേണ്ട, രോഗിയും ഡോക്ടറും മതി

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബും സ്‌ക്രബ് ജാക്കറ്റും ഇടാന്‍ അനുവദിക്കണമെന്ന് 6 മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ സ്വന്തം ലേഖകന്‍ ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പ്രതി രൂപങ്ങളാണെന്നാണ് വെയ്പ്പ്. നഴ്‌സുമാര്‍ മാലാഖമാരും. ഇരു കൂട്ടരെയും സമൂഹം കാണുന്നത് ഇങ്ങനെയാണ്. ലോകത്തു...

സണ്ണി ലിയോണി തിരുവനന്തപുരത്ത്; താരത്തെ സ്വീകരിക്കാനെത്തി ആരാധകർ

മലയാളികള്‍ക്ക് നടി സണ്ണി ലിയോണിയോടുള്ള സ്‌നേഹം പ്രശസ്തമാണ്. അതിനാല്‍ സണ്ണിക്ക് കേരളത്തോടും പ്രത്യേക താല്‍പ്പര്യമുണ്ട്. ഫാഷന്‍ ഷോയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് സണ്ണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍...

പാതയോരങ്ങളിൽ അനധികൃത ബോർഡുകളും തോരണങ്ങളും: നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം

പാതയോരങ്ങളിൽ നിന്ന് അനധികൃത ബോർഡുകൾ, തോരണങ്ങൾ, കൊടിക്കൂറകൾ, ഫ്ലക്സുകൾ എന്നിവ നീക്കം ചെയ്യാത്തവർക്കും പുതിയതായി സ്ഥാപിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി സർക്കാർ. വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിനെ തുടർന്നാണ്...

ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വി മുരളീധരന്‍

ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. വീണ്ടും ഇറങ്ങുന്ന കാര്യം സിറ്റിംഗ് എം പി അടൂര്‍ പ്രകാശ് ഇപ്പോഴും ഉറപ്പിച്ചുപറയുന്നില്ല. നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ എംഎല്‍എമാരെ ഇറക്കിയുള്ള പരീക്ഷണം...

ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി: യുഎസ് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റൻ സമുദ്ര പേടകം അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ പോയ പേടകത്തിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു....

ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു

കൊമ്പന്‍ ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആനയാണ് ശിവകുമാര്‍. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിലായിരുന്നു. ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. രണ്ട്...

കൈതോലപ്പായയിലെ പണം: ആരോപണം പാര്‍ട്ടിക്കു നേരെയല്ലെന്ന് ഇപി ജയരാജന്‍

ശക്തിധരന്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തിയിട്ടില്ല കൈതോലപ്പായില്‍ സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണം സിപിഎമ്മിന് നേരെയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് അടിസ്ഥാന...