തെരുവ് നായ ആക്രമണം രൂക്ഷമാവുന്നു; ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെയും, ഒരു ആട്ടിൻകുട്ടിയെയും കടിച്ചുകീറി
ആലപ്പുഴ ചാരുംമൂട് മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. താമരക്കുളം ചത്തിയറയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ പത്ത് വയസ്സുകാരനെ ഇന്നലെ തെരുവുനായ അക്രമിച്ചിരുന്നു. ഇത് കഴിഞ്ഞ് 24 മണിക്കൂർ പിന്നിടും മുൻപാണ് നാലുമുക്കിൽ കൂട്ടിൽ കിടന്നിരുന്ന 6...
പൂജപ്പുര വേണ്ട, ആസാം ജയില്‍ മതിയെന്ന് അമീര്‍ഉള്‍ ഇസ്ലാം (എക്‌സ്‌ക്ലൂസീവ്)
തനിക്കൊരു കുഞ്ഞുണ്ട്, അതിനെ കാണാന്‍ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യം എ.എസ്. അജയ്‌ദേവ് കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീര്‍ഉള്‍ ഇസ്ലാമിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍...
വിലക്കയറ്റം രൂക്ഷം: കെ. സുരേന്ദ്രൻ
സർക്കാർ ജനങ്ങളുടെ നടുവൊടിക്കുന്നു സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന്റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ...
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി...
അമേരിക്കയില്‍ മുഖ്യന്‍ മുത്താണ്: കേരളത്തിലെത്തിയാല്‍ വിധം മാറും
കേരളത്തില്‍ വന്നാല്‍ ജനങ്ങളെ കാണുന്നതുപോലും ചതുര്‍ത്ഥി, ആട്ടിപ്പായിക്കും, കടക്കു പുറത്താക്കും, പരനാറിയാക്കും നാല്‍പ്പത്തി രണ്ട് വാഹനങ്ങളുടെ അകമ്പടിയില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്ല. ചീറിപ്പായുന്ന പൈലറ്റ് വാഹനങ്ങളില്ല.ആംബുലന്‍സില്ല. ഫയര്‍ ഫോഴ്‌സിന്റെ വാഹനമില്ല. സിഗ്‌നലുകള്‍ ഓഫാക്കിയില്ല. ജനങ്ങളെ...
സ്‌പോര്‍ട്‌സ് ക്വാട്ട നിയമന വ്യവസ്ഥയില്‍ മാറ്റം
കായിക മേഖലയില്‍ ജൂനിയര്‍ വിഭാഗത്തിലും മറ്റും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും പരിക്ക് കാരണം കായിക രംഗത്ത് നിന്ന് പിന്മാറേണ്ടി വരികയും ചെയ്ത ഭിന്നശേഷിക്കാരായ കായികതാരങ്ങളെ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമന പദ്ധതി പ്രകാരം മാറ്റിവച്ചിട്ടുള്ള തസ്തികകളില്‍...
സമീപന രേഖയ്ക്ക് അംഗീകാരം
പതിനാലം പഞ്ചവത്സര പദ്ധതിയുടെ (2022-27) സമീപന രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി പതിനാലാം പഞ്ചവത്സര പ?ദ്ധതി ഊന്നല്‍ നല്‍കുന്ന മേഖലകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയുടെ ഒന്നിലധികം മേഖലകളെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു...
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍
ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേയ്ക്ക് എത്തുന്നു. ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ മേഖലാ അവലോകന...
ആലപ്പുഴയിലെ സിപിഎം വിഭാഗീയത; കൂട്ടനടപടിക്ക് സാധ്യത
സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചു വിട്ടേക്കും ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ ഉടൻ. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിടാൻ സാധ്യത. പി പി ചിത്തരഞ്ജൻ അടക്കം...
മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ‘ അട്ടപ്പാടി കോളേജിൽ സമർപ്പിച്ച വിദ്യയുടെ ബയോഡാറ്റയില്‍ അവകാശവാദം
മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് അവകാശവാദം.സ്വയം സാക്ഷ്യപെടുത്തിയ ബയോഡാറ്റയിലാണ്...