അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഡിഫൻസ്,...
കരിപിടിച്ച ഏത് പാത്രവും ഇനി തിളങ്ങും; അടുക്കളയിൽ തന്നെയുള്ള മൂന്ന് സാധനങ്ങൾ മതി
വീട്ടിൽ നടക്കുന്ന ഓരോ വിശേഷപ്പെട്ട ചടങ്ങുകൾക്ക് ശേഷവും അടുക്കളക്കാര്യം നോക്കുന്നവർക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് പാചകം കഴിഞ്ഞ് കരിപിടിച്ച പാത്രങ്ങൾ. ഏറെ പ്രയാസപ്പെട്ടാലും പലപ്പോഴും പാത്രത്തിലെ കറ പോകില്ല എന്ന വിഷയമുണ്ട്. എന്നാൽ ഇനി...
തൃശൂരിൽ തെരുവുനായ ആക്രമണം : 9 പേർക്ക് പരിക്ക്
സംസ്ഥാനത്ത് വ്യാഴാഴ്ചയും തെരുവു നായ ആക്രമണം. തൃശൂർ വല്ലിച്ചിറ, ഊരകം ഭാഗങ്ങളിൽ പത്തു പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പരിക്കേറ്ററവർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളെജിൽ ചികിത്സ തേടി.റോഡിലൂടെ നടന്നു പോയവർക്കാണ് നായയുടെ കടിയേറ്റത്. കണ്ണിൽ...
ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി
പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി. മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം.ഇന്ന് പുലർച്ചെ...
എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിർമാതാവ് പിടിയിൽ
എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിര്‍മാതാവും വിതരണക്കാരനുമായ സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്ന കെ പി ചൗധരി പിടിയില്‍. രജിനീകാന്തിന്റെ ഹിറ്റ് ചിത്രമായ കബാലി തെലുങ്കില്‍ അവതരിപ്പിച്ചത് കെ പി ചൗധരിയായിരുന്നു. തൊണ്ണൂറു...
ഈ വര്‍ഷം 6500 ഓളം കോടീശ്വരന്മാര്‍ ഇന്ത്യവിടുമെന്ന് റിപ്പോര്‍ട്ട്; കൂടുതൽ കുടിയേറ്റം ദുബായിലേക്ക്
ഇന്ത്യയിലെ 6500 ഓളം കോടീശ്വരന്‍മാര്‍ ഈ വര്‍ഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നിക്ഷേപ കുടിയേറ്റങ്ങ പ്രവണതകള്‍ സംബന്ധിച്ച് പഠനം നടത്തുന്ന ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023-ലാണ് ഇക്കാര്യം പറയുന്നത്....
പട്ടാപ്പകൽ മത്സരയോട്ടം; പനമ്പള്ളി നഗറിൽ പാലത്തിലിടിച്ച് കാർ കത്തി നശിച്ചു
പനമ്പള്ളി നഗറിൽ മത്സരയോട്ടത്തിനിടെ പാലത്തിലിടിച്ച് കാർ കത്തി നശിച്ചു. തലനാരിഴയ്ക്കാണ് കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയുണ്ടായ സംഭവത്തിൽ തൊടുപുഴ സ്വദേശികളുടെ വാഹനമാണ് കത്തി നശിച്ചത്. അഗ്നിശമന സേന അടക്കം എത്തിയാണ് തീ...
വിമാനത്തില്‍ കയറുന്നതിനിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതി നൽകി യുവാവ്
വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ്. സംഭവത്തിൽ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിൽ വിനായകനെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ...
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
മലപ്പുറം വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ കൊളമംഗലം കൃഷി ഓഫീസിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ടുപ്പേരും സംഭവ സ്ഥലത്ത്...
അപകീർത്തി കേസിൽ രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരെ സമൻസ് അയച്ച് കോടതി
ബിജെപി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാർ എന്നിവർക്കെതിരെ കോടതി സമൻസ് അയച്ചു. കോൺഗ്രസ് പ്രചാരണ...