തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ ദുഷ്പ്രവണതകളുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്; തോൽവിയിൽ നടപടിയെടുത്തില്ല
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാനായി നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് അംഗീകരിച്ചു. എ.കെ. ബാലനും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റി, സംസ്ഥാന സെക്രട്ടറി...
ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു; ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവും, അർധരാത്രിവരെ കാറ്റ് തുടരും
അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കരതൊട്ടു. അർധരാത്രി വരെ കാറ്റ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇതേ തുടർന്ന് ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവുമുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ്...
കൊണ്ടാലും കണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്സ്
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വേണ്ടാ എന്നു പ്രഖ്യാപിക്കുന്നവരുടെ സമ്മേളനം വിളിച്ചാല്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നതില്‍ തര്‍ക്കം വേണ്ട എ.എസ്. അജയ്‌ദേവ് സംസ്ഥാന കോണ്‍ഗ്രസ്സിലെ ബ്ലോക്കുതല പുനസംഘടനയുടെ കാര്യത്തില്‍ എയും ഐയും ഒന്നിച്ചു നില്‍ക്കുമെന്ന വാര്‍ത്ത കേട്ടാല്‍ തോന്നും...
16 മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസി സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് തുടക്കമായി
കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസി സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് തുടക്കമായി. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക.തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ്...
കര്‍ണാടകയിലെ മതപരിവർത്തനനിരോധന നിയമം റദ്ദാക്കി, ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കി സിദ്ധരാമയ്യ
ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.2022 സെപ്റ്റംബർ 21-നാണ് ബൊമ്മയ് സർക്കാർ മതപരിവർത്തന നിരോധന നിയമം പാസ്സാക്കിയത്.അന്ന് കോൺഗ്രസ് സഭയിൽ നിന്ന്...
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്പെക്ടർമാരാണ്. ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്സ് (ഡി.ആർ ഐ)ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വഴി...
പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ല, പാർട്ടിയിൽ പ്രായപരിധി പദവിക്ക്: ഒളിയമ്പുമായി ജി സുധാകരൻ
പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധി ഒന്നുമല്ല, പാർട്ടിയിൽ പദവിക്കാണ് പ്രായ പരിധിയെന്ന് സിപിഎം നേതാവ് ജി സുധാകരൻ. കമ്മറ്റികളിൽ പ്രവർത്തിക്കാനേ പ്രായപരിധിയുള്ളു. എന്നാൽ പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന കുറച്ച് പേർ ആലപ്പുഴയിൽ ഉണ്ട്. നിങ്ങൾ അതൊന്ന്...
കൂട് തുറന്നതോടെ പുറത്ത് ചാടി, മരത്തിൽ ചാടിക്കയറി
മൃഗശാലയിൽ നിന്ന് ചാടിയ ഹനുമാൻ കുരങ്ങ് മരത്തിൽ തന്നെ പുതിയ സിംഹങ്ങളെയും മന്ത്രി ജെ ചിഞ്ചുറാണി തുറന്ന് വിട്ടു സിംഹങ്ങള്‍ക്ക് ലിയോ എന്നും നൈല എന്നുമാണ് പേരിട്ടത് തിരുവനന്തപുരം മൃഗശാലയിലെ നിന്നും ചാടിപ്പോയ ഹനുമാൻ...
ടി. പത്മനാഭന് സംസ്‌ക്കാര സാഹിതി ടാഗോര്‍ പുരസ്‌ക്കാരം
സംസ്‌ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ടാഗോര്‍ പുരസ്‌ക്കാരത്തിന് മലയാള സാഹിത്യലോകത്തെ കഥയുടെ കുലപതിടി. പത്മനാഭനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. നാളെ രാവിലെ 10ന് തിരുവനന്തപുരം...
‘പരാതിക്കാരിയുമായി ഒത്തുതീർപ്പായി’: ഉണ്ണി മുകുന്ദനെതിരായ തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തു
സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് എതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ...