സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍...
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവിറക്കി കർണാടക സർക്കാർ
കർണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിട്ട് സിദ്ധരാമയ്യ സര്‍ക്കാര്‍. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനെറ്റിലാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ കോളേജുകളിലും...
കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരി പ്രതിപട്ടികയിൽ തുടരും; ബിനീഷിന്റെ ഹർജി കോടതി തള്ളി
കള്ളപ്പണം വെളുപ്പിച്ച കേസിൽ തന്നെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ ഹർജി മുപ്പത്തിനാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളി. ഇതോടെ കേസിൽ നാലാം പ്രതിയായി തന്നെ ബിനീഷ്...
ക്ഷീരകർഷകരെ ബാധിക്കും; കേരളത്തിൽ ‘നന്ദിനി’ ഔട്ട്ലെറ്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സർക്കാർ
കേരളത്തിൽ 'നന്ദിനി' ഔട്ലെറ്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. സംസ്ഥാനത്തെ ക്ഷീര കർഷകരെ വലിയരീതിയിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നന്ദിനി പാൽ...
വീട്ടിൽ അതിക്രമിച്ചു കയറി; പോലീസുകാരന് റോഡിൽ മർദനം
തിരുവനന്തപുരം ബേക്കറി ജംങ്ഷനിൽ പോലീസുകാരന് നടുറോഡിൽ മർദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ. ബിജുവിനാണ് മർദനമേറ്റത്. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാരാണ് മർദിച്ചത്. രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ബിജു ബേക്കറി ജംങ്ഷന് സമീപത്തുള്ള...
മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഊര് നിവാസി ശിവൻ അയ്യാവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു വീടിനടുത്തു വെച്ച് ശിവനെ കാട്ടാന ആക്രമിച്ചത്. ശിവൻറെ കരച്ചിൽ കേട്ട്...
യുഎസിൽ നിന്ന് ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിൻറെ അനുമതി; 15 എണ്ണം നാവികസേനയ്ക്ക്
യുഎസിൽനിന്ന് എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിൻറെ അനുമതി. 30 ഡ്രോണുകളിൽ 15 എണ്ണവും നാവികസേനയ്ക്ക് നൽകിയേക്കും. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി ഉടൻ അന്തിമാനുമതി നൽകും. പ്രിഡേറ്റർ എന്നും...
ചെറിയ ഉള്ളിയും പച്ചമുളകും ചതച്ചു ചേർത്ത അടിപൊളി ബീഫ് ചില്ലി റോസ്റ്റ്; തയാറാക്കാം
തേങ്ങാപ്പാൽ ചേർത്ത് തയാറാക്കുന്ന ഈ ബീഫ് റോസ്റ്റിന് ഉഗ്രൻ രുചിയാണ്, അപ്പം, ചപ്പാത്തി, റൈസ് ഏതിനൊപ്പവും കൂട്ടാം. ചേരുവകൾ ബീഫ് – 1/2 കിലോഗ്രാംഇഞ്ചി – 15 ഗ്രാംവെളുത്തുള്ളി – 15 ഗ്രാംസവാള അരിഞ്ഞത്...
പാലക്കാട് സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 40ൽ കൂടുതൽ പേർക്ക് പരിക്കേറ്റു
പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് വെച്ചാണ് അപകട ഉണ്ടായത്. രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന 40 ൽ കൂടുതൽ ആളുകൾക്കാണ് പരിക്കേറ്റത്. ഇവരെ...
‘ബിജെപി വിട്ട് സിപിഎമ്മിൽ പോകുന്നത് കിണറ്റിൽ ചാടുന്നതിന് തുല്യം’ എഎൻ രാധാകൃഷ്ണൻ
സംസ്ഥാന ബിജെപിയിൽ നിന്നുള്ള പ്രമുഖരുടെ രാജിയിൽ പ്രതികരണവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ രംഗത്ത്.ബിജെപി വിട്ട് സി പി എമ്മിൽ പോകുന്നത് കിണറ്റിൽ ചാടുന്നതിന് തുല്യമാണ്. നേതൃത്വത്തിന് പോരായ്മയുണ്ടായിരിക്കും അത് ഞങ്ങൾ...