ബുദ്ധിമാന്ദ്യമുള്ള മകളുമായി താമസിച്ച
വീട് തകർന്നു: പുനരധിവസിപ്പിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
ബുദ്ധിമാന്ദ്യമുള്ള മകളുമായി നിർദ്ധന കുടുംബം താമസിച്ചിരുന്ന വീട് കുന്നിടിഞ്ഞ് വീണ് തകർന്ന സാഹചര്യത്തിൽ കുടുംബത്തെ പുനരധിവസിപ്പിക്കാൻ അനുകമ്പാപൂർവമായ നടപടികൾ റവന്യു വകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ...
വെള്ളത്തിന് പകരം കുടിച്ചത് സ്പിരിറ്റ്: കിഡ്നി രോഗിയായ ഒൻപതുകാരി മരിച്ചു, വാദം തള്ളി ഡോക്ടർമാർ
അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്‌നി രോഗിയായ ഒൻപതുകാരി മരിച്ചു. മധുരയിലെ സർക്കാർ ആശുപത്രിയിലാണു സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണു കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്‌സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം...
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; കുറവൻകോണത്ത് ഭാഗത്ത് കണ്ടതായി നാട്ടുകാർ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇന്നലെ ഇരുന്ന മരത്തിൽ കാണാനില്ല. വീണ്ടും ചാടിപ്പോയ കുരങ്ങ് കുറവൻകോണത്ത് ഭാഗത്ത് എത്തിയതായി നാട്ടുകാർ പറഞ്ഞു.മൃഗശാല അധികൃതരുടെ പരിശോധനയിൽ ഇത് ഹനുമാൻ കുരങ്ങൾ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്....
ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിച്ചു; ആദിപുരുഷ് നിരോധിക്കണം
പൊതു താൽപര്യ ഹർജിയുമായി ഹിന്ദു സേന പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രത്തിനെതിരേ പൊതു താൽപര്യ ഹർജിയുമായി ഹിന്ദു സേന എന്ന സംഘടന. ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ...
വാട്‌സാപ്പ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന വിവരം; കണ്ണൂരിൽ കടലിൽ ചാടി മരിച്ച് യുവതി
കണ്ണൂർ ബേബി ബീച്ചിനടുത്ത് യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് മരിച്ചത്. വൈകിട്ടോടെ ബേബി ബീച്ചിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്സ്ആപ് സ്റ്റാറ്റസിൽ...
‘ജവാൻ’ ഉത്പാദനം വർധിപ്പിക്കുന്നു; പ്രീമിയം, അര ലിറ്റർ എന്നിവ വന്നേക്കും
'ജവാൻ' റമ്മിൻറെ ഉത്പാദനം വരുന്ന ബുധനാഴ്ച മുതൽ വർധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെയാണ് അധികം ലിറ്ററുകൾ നിർമ്മിക്കാൻ കഴിയുന്നത്. നിലവിൽ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്‌സാണ്. അത് 12,000 ആയിട്ട്...
മദ്യം കിട്ടാത്തതിന് ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി; നാലുപേർ കസ്റ്റഡിയിൽ
തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കൾ. മദ്യശാല അടച്ചതിനുശേഷം മദ്യം വാങ്ങാനെത്തിയവരാണു പരിഭ്രാന്ത്രി സൃഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് - പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിലായി. ഇന്നലെ രാത്രി ഒൻപതുമണിക്കുശേഷമാണു...
7 വർഷമായി നടക്കുന്ന കൊള്ളകളുടെ ലേറ്റസ്റ്റ് വേർഷൻ, കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവ്’; ചെന്നിത്തല
എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണം എന്ന് ചെന്നിത്തല...
കടക്കുപുറത്ത് മാറി ഇപ്പോൾ കിടക്ക് അകത്ത് എന്നായി; കെ. മുരളീധരൻ
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി.പി.എം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തത് എ.കെ.ജി ഭവന്റെ ചെലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോ എന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 2016-ൽ മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത്...
പോക്സോ കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്
വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിനു പോക്‌സോ കേസിൽ ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും കോടതിയുടെ നിരീക്ഷണം. എറണാകുളം...