അഴിമതി കേസുകളിൽ ഭരണ-പ്രതിപക്ഷ ധാരണ: കെ.സുരേന്ദ്രൻ

കോട്ടയം: അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശൻ്റെ വിദേശ പണപ്പിരിവിൻ്റെ എല്ലാ തെളിവുകളും സർക്കാരിൻ്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. കെ.സുധാകരൻ്റെ കേസിലും മെല്ലെപ്പോക്കാണ് നടക്കുന്നത്. സർക്കാരും...

കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാജസ്വര്‍ണം പണയംവെച്ച് ഗൂഢാലോചന, കവര്‍ച്ച, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വധഭീഷണി എന്നിവയിലും നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലും പ്രതിയാണ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍...

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു; നാല് വർഷത്തിനുള്ളിൽ പൂർത്തിയാകും

ഇന്ത്യയിൽ നിന്ന് മ്യാൻമർ വഴി തായ്ലൻഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ ഒരുങ്ങുന്നു. കൊൽക്കത്തയിൽ നിന്ന് തായ്ലൻഡിലെ ബാങ്കോക്കിലേക്കുള്ള ഹൈവേ അടുത്ത മൂന്ന്- നാല് വർഷത്തിനുള്ളിൽ പൂർത്തിയാവും. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സും സംഘടിപ്പിച്ച...

പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തമായി കണ്ണിൽ കുത്തുന്നതിന് തുല്യം’; വിജയ്

സ്വന്തം വിരല്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുന്നതുപോലെയാണ് പണം വാങ്ങി വോട്ട് ചെയ്യുന്നതെന്ന് നടന്‍ വിജയ്. സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച സമ്മേളനത്തില്‍...

സോഫ്റ്റ് ബോൾ ഇന്ത്യൻ ടീമിൽ

മൂന്ന് മലയാളികൾ ജപ്പാനിൽ ജൂൺ 23 മുതൽ 24 വരെ നടക്കുന്ന അണ്ടർ 18 ഏഷ്യ കപ്പിൽ ആലപ്പുഴ മുഹമ്മ സ്വദേശിയും, കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥിയുമായ അബിത് ബെൻ ജോസഫും, തൃശ്ശൂർ സ്വദേശിയും സീതി...

അവയവദാനം സുതാര്യമായി തുടരണം: ഐ.എം.എ.

അവയവദാനവുമായി ബന്ധപ്പെട്ട് കോടതിയുടെ ഇടപെടലും ഇനി വരാനിരിക്കുന്ന അന്തിമ വിധിയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ സഹായകരമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തില്‍ ആയിരക്കണക്കിന് രോഗികള്‍ മരണത്തെ നേരില്‍ കണ്ട് അവയവദാനത്തിനായി കാത്തിരിക്കുന്നതിനാല്‍ ഈ മഹത്തായ...

മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: മന്ത്രി വീണാ ജോര്‍

10 ദിവസം കൊണ്ട് നടത്തിയത് 1536 പരിശോധനകള്‍ 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ആദിയും അമ്മുവും 23ന്

കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചില സന്ദേശങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ആദിയും അമ്മുവും.അഖിൽ ഫിലിംസിൻ്റെ ബാനറിൽ വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന ഈ ചിത്രത്തിന്റെ നിർമ്മാണ...

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദൈവാലയം എത്രയും...

മോണ്‍. ഡോ. ജോര്‍ജ്ജ് പനംതുണ്ടില്‍
വത്തിക്കാന്‍ സ്ഥാനപതി

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിനെ ആര്‍ച്ചുബിഷപ്പ് പദവിയില്‍ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വിവരം ഇന്ന് (16-06-2023)...